"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


* '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)'''
* '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)'''
== '''ജനുവരി  2021-2022''' ==
* '''ലോക ബ്രെയിൽ ദിനം ( 2022 ജനുവരി 4)'''
ബ്രെയിൽ ദിനാവുമായി ബന്ധപ്പെട്ട് ലൂയി ബ്രെയില് നെ പരിചയപ്പെടുത്തുകയും , കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും പ്രദര്ശനവും നടത്തി.
* '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ( 2022 ജനുവരി 12)'''
* '''റിപ്പബ്ലിക്ക് ദിനം ( 2022 ജനുവരി 26)'''
രാജ്യത്തിന്റെ 73-)ാംമത്  വർഷ ആഘോഷങ്ങൾ  കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപിക പാതാകയുയർത്തി . ഭരണഘടനാ ആമുഖം  വായിക്കുക  , ചിത്രരചനാ മൽസരങ്ങൾ ,  ദേശീയ പതാക നിർമാണം , ദേശഭക്തിഗാനം എന്നിങ്ങനെ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു .
* '''രക്തസാക്ഷിദിനം ( 2022 ജനുവരി 30)'''
രക്ത സാക്ഷി ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മരണ , ജീവചരിത്ര വായന , ക്വിസ് മൽസരം എന്നിവ നടത്തി.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781754" എന്ന താളിൽനിന്ന് ശേഖരിച്ചത്