"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കുട്ടികൾക്ക് വായനയിൽ താൽപര്യമുണർത്തുന്നതിനും വായനയിലും ലേഖനത്തിലുമുള്ള പഠന വിടവ് നികത്തുവാനുമായി ssk നല്കിയ വായനാസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു . വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിജയൻ നിർവഹിച്ചു.വായനാ വസന്തത്തിൽ കുട്ടികൾ വായനാ സാമഗ്രികൾ വായിച്ച് വിവിധ വ്യവഹാര രൂപങ്ങളും  (കഥ, കവിത, വായനാ കുറിപ്പ്, ചിത്രരചനാ , കാർട്ടൂൺ ) ക്ലാസ് തല പതിപ്പും  തയ്യാറാക്കി.

== '''ഡിസംബർ 2021-2022''' ==
* '''മലിനീകരണ നിയന്ത്രണ ദിനം , ദേശീയ ഭിന്നശേഷി ദിനം ( 2021 ഡിസംബർ 03 ).'''
ദിനാചരണവുമായി ബന്ധപ്പെട്ട് ചിത്ര രചന മൽസരം നടത്തി. പരിസരശുചിത്വ വീഡിയോയും 'മുടന്തൻ' ടെലിഫിലം പ്രദർശനവും  നടത്തി.
* '''അന്താരാഷ്ട്ര മണ് ദിനം ( 2021 ഡിസംബർ 5)'''
മണ്ണ്  സംരക്ഷണത്തിന്റെ പ്രാധാന്യത്തെ  പറ്റി ക്ലാസ് തല ബോധവൽക്കരണവും സെമിനാറും നടത്തി.
* '''ലോക മനുഷ്യാവകാശ ദിനം ( 2021 ഡിസംബർ 10 )'''
അസംബ്ലിയിൽ മനുഷ്യാവകാശ സന്ദേശം വായിക്കുകയും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു.
* '''ദേശീയ ഗണിത ദിനം ( 2021 ഡിസംബർ 22 )'''
ശ്രീനിവാസ രമാനുജനെയും മറ്റ് ഗണിത ശാസ്ത്രജ്ഞരേയും  പരിചയപ്പെടുത്തി .
* '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)'''
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781627" എന്ന താളിൽനിന്ന് ശേഖരിച്ചത്