"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
k
No edit summary
(ചെ.) (k)
വരി 120: വരി 120:


=== '''<big>കലാമേള</big>''' ===
=== '''<big>കലാമേള</big>''' ===
'''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്'''
'''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട്. അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങിക്കുകയും ചെയ്യാറുണ്ട്. പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്.'''
[[പ്രമാണം:Evdt day.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Evdt day.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]]
'''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്.      കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.'''
'''ഓൺ-ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് .പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്.      കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.'''


=== '''<big>ദിനാചരണങ്ങൾ</big>''' ===
=== '''<big>ദിനാചരണങ്ങൾ</big>''' ===
വരി 128: വരി 128:


=== '''<big>ശില്പശാലകൾ ,ക്യാമ്പുകൾ</big>''' ===
=== '''<big>ശില്പശാലകൾ ,ക്യാമ്പുകൾ</big>''' ===
'''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ  വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.'''
'''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ  വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.'''<gallery>
പ്രമാണം:Silpasala new.jpg
</gallery>


=== '''<big>മാസികകൾ</big>''' ===
=== '''<big>മാസികകൾ</big>''' ===
വരി 138: വരി 140:
=== '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' ===
=== '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' ===
'''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.'''
'''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.'''
[[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം]]
[[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം|253x253ബിന്ദു]]


=== <big>'''പഠനയാത്ര'''</big> ===
=== <big>'''പഠനയാത്ര'''</big> ===
വരി 152: വരി 154:


=== '''<big>പഠനോത്സവം</big>''' ===
=== '''<big>പഠനോത്സവം</big>''' ===
'''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി BRC യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്'''
'''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി B.R.C യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്'''
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]]


വരി 362: വരി 364:
== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==


=== '''ശാസ്ത്രമേള വിജയികൾ''' ===
=== ശാസ്ത്രമേള വിജയികൾ ===
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]


151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767540" എന്ന താളിൽനിന്ന് ശേഖരിച്ചത്