"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി (മൂലരൂപം കാണുക)
12:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
'''<big>1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. | '''<big>1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.</big>''' | ||
'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>''' | '''<big>നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>''' | ||
വരി 87: | വരി 87: | ||
'''[[കൂടുതൽ.....]]<br />''' | '''[[കൂടുതൽ.....]]<br />''' | ||
ചിത്രങ്ങൾ കാണുക.... | |||
<gallery> | <gallery> | ||
വരി 110: | വരി 110: | ||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | ||
'''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | '''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | ||
=== <big>അറബി ഭാഷ</big> === | === <big>അറബി ഭാഷ</big> === | ||
ഈ വിദ്യാലയത്തിൽ നൂറോളം കുട്ടികൾ അറബി പഠിക്കുന്നു. മികച്ച രീതിയിൽ, ന്യൂതന ശൈലിയിൽ അറബി പഠനം നടക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അറബി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ്. ഓരോ വർഷവും ഈ ദിനം കുട്ടികളുടെ വ്യത്യസ്തമായ അറബി കലാപരിപാടികളോടെ സമുചിതമായി കൊണ്ടാടുന്നു. ഇടക്കിടക്ക് അറബി അസംബ്ലികൾ നടത്തുന്നു. അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി " അലിഫ് അറബി ക്ലബ്ബ്" രൂപീകരിച്ചിട്ടുണ്ട്.. അറബി കലോത്സവങ്ങളിലും, അറബി ക്വിസ് മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സമ്മാനങ്ങൾ നേടുന്നു. | '''ഈ വിദ്യാലയത്തിൽ നൂറോളം കുട്ടികൾ അറബി പഠിക്കുന്നു. മികച്ച രീതിയിൽ, ന്യൂതന ശൈലിയിൽ അറബി പഠനം നടക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അറബി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ്. ഓരോ വർഷവും ഈ ദിനം കുട്ടികളുടെ വ്യത്യസ്തമായ അറബി കലാപരിപാടികളോടെ സമുചിതമായി കൊണ്ടാടുന്നു. ഇടക്കിടക്ക് അറബി അസംബ്ലികൾ നടത്തുന്നു. അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി " അലിഫ് അറബി ക്ലബ്ബ്" രൂപീകരിച്ചിട്ടുണ്ട്.. അറബി കലോത്സവങ്ങളിലും, അറബി ക്വിസ് മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സമ്മാനങ്ങൾ നേടുന്നു.''' | ||
=== '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' === | === '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' === | ||
വരി 149: | വരി 149: | ||
=== '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' === | === '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' === | ||
'''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | '''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | ||
[[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം| | [[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം|258x258px]] | ||
=== '''<big>പഠനോത്സവം</big>''' === | === '''<big>പഠനോത്സവം</big>''' === |