ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
15:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം
No edit summary |
|||
വരി 4: | വരി 4: | ||
=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം === | === അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം === | ||
ദേശീയ പത്ര ദിനത്തിൽ മലയാളം ക്ലബ്ബിന്റെ പ്രത്യേക താൽപര്യത്തോടെ എത്തിയ വേങ്ങര പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത് ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ രാജ്യസമാചാരമാണ് കേരളത്തിലെ ആദ്യ പത്രമെന്നും കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാന പത്രമെന്നും രാഷ്ട്രീയം, കല, സംസ്കാരം, സാമൂഹ്യം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ പത്രത്തിൽ ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട് സംവദിച്ചു. | |||
കൂടാതെ എഡിറ്റോറിയൽ, പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങൾ മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ് കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഹെഡ്മാസ്റ്റർ കെ.ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അദ്ധ്യക്ഷനായി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 17: | വരി 19: | ||
=== പുസ്തക വണ്ടി വീട്ടിൽ === | === പുസ്തക വണ്ടി വീട്ടിൽ === | ||
വായനാ | വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ | വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ഗുത്തിനി ഹാലിട്ട ലിത്താപ്പോ എന്ന പേരിൽ കഥാപാത്രാവിഷ്കാരം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 39: | വരി 41: | ||
=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ === | === സൗഹൃദ ദിനത്തിലെ കൂട്ടുകാർ === | ||
ലോക സൗഹൃദ ദിനത്തിൽ | ലോക സൗഹൃദ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി. തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_2.jpg]] | ![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_2.jpg]] | ||
വരി 46: | വരി 48: | ||
|} | |} | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും | വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. കഥയിലെ പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 74: | വരി 76: | ||
|} | |} | ||
=== വിദ്യാരംഗം പതിപ്പ് === | === വിദ്യാരംഗം പതിപ്പ് === | ||
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി | ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 88: | വരി 90: | ||
=== പുസ്തക പ്രദർശനം === | === പുസ്തക പ്രദർശനം === | ||
വായനാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 105: | വരി 107: | ||
=== 101-ാം വാർഷിക പതിപ്പ് === | === 101-ാം വാർഷിക പതിപ്പ് === | ||
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ | സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ, യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 141: | വരി 143: | ||
=== മധുരമീ മലയാളം === | === മധുരമീ മലയാളം === | ||
മാതൃഭാഷാ ദിനത്തിൽ | മാതൃഭാഷാ ദിനത്തിൽ മലയാളം ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 160: | വരി 162: | ||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. | വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു. അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |