Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം ===

ദേശീയ പത്ര ദിനത്തിൽ മലയാളം ക്ലബ്ബിന്റെ പ്രത്യേക താൽപര്യത്തോടെ എത്തിയ വേങ്ങര പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത്  ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ  നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും  പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ രാജ്യസമാചാരമാണ് കേരളത്തിലെ ആദ്യ പത്രമെന്നും കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ്  വർത്തമാന പത്രമെന്നും രാഷ്ട്രീയം, കല, സംസ്കാരം, സാമൂഹ്യം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ പത്രത്തിൽ  ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട്  സംവദിച്ചു.  

കൂടാതെ എഡിറ്റോറിയൽ, പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ  ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ  കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങൾ മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത്  വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ്  കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ  വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഹെഡ്മാസ്റ്റർ കെ.ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അദ്ധ്യക്ഷനായി.

{| class="wikitable"
{| class="wikitable"
|+
|+
വരി 41: വരി 41:

=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
=== സൗഹൃദ ദിനത്തിലെ കൂട്ടുകാർ ===
ലോക സൗഹൃദ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി. തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.
ലോക സൗഹൃദ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_2.jpg]]

വരി 63: വരി 63:

=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ  പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.
വളർന്നു വരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ  പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.

യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി  സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.

വരി 116: വരി 116:
സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ...

ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി, ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770281" എന്ന താളിൽനിന്ന് ശേഖരിച്ചത്