Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ  മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''  

== 2020-22 ==
== 2020-22 ==
വരി 19: വരി 19:
വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.  

=== ബഷീർ അനുസ്മരണം  ===
=== ബഷീർ അനുസ്മരണം  ===
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
വരി 26: വരി 26:
|}
|}
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
=== ഡിജിറ്റൽ ഓണപ്പതിപ്പ് ===
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]]
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]]
|}
|}
== 2019-20 ==
== 2019-20 ==
=== മിന്നാമിന്നിക്കൂട്ടം ===
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി വിദ്യാർഥികളെ ചേർത്തു. മുപ്പതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുകയും ഭാഷ പുരോഗതി കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 malayalam 156.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 malayalam 156.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
വരി 59: വരി 62:
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ  പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.

യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി  സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.

വരി 79: വരി 80:
|}
|}
== '''2018-19''' ==
== '''2018-19''' ==
=== മിന്നാമിന്നിക്കൂട്ടം ===
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി മാതൃഭൂമിയുടെ കോട്ടക്കൽ ഓഫീസ് മുഖേന വിദ്യാർഥികളെ ചേർത്തു. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള വായനയോടുള്ള താൽപര്യം വർധിപ്പിക്കലാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 malayalam 155.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 malayalam 155.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
വരി 101: വരി 105:

=== 101-ാം വാർഷിക പതിപ്പ് ===
=== 101-ാം വാർഷിക പതിപ്പ് ===
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ,  കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ,  കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 128: വരി 132:
![[പ്രമാണം:19833 malayalam 26.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]]
![[പ്രമാണം:19833 malayalam 26.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]]
|}
|}
=== വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ  ===
ദേശീയ അധ്യാപക ദിനത്തിൽ  മലയാളം ക്ലബ്ബ് അംഗം കൂടിയായ വിദ്യാർത്ഥികൾ അധ്യാപകർക്ക് മുന്നിൽ  അധ്യാപക വേഷത്തിലെത്തി ക്ലാസ് എടുത്ത് മാതൃകയായി. നാലാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ വേറിട്ട രീതിയിൽ അധ്യാപക ദിനം ആചരിച്ചത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 141: വരി 148:
![[പ്രമാണം:19833 malayalam 59.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833 malayalam 59.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
|}
|}
=== ഗുരു മുദ്രയുമായി വിദ്യാർത്ഥികൾ ===
ലോക അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബിന് കീഴിൽ അധ്യാപക ദിനം സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ ആചരിച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാർ ഗുരു മുദ്രയുമായി അണിനിരന്ന് ലോകത്തിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ അർപ്പിക്കുകയായിരുന്നു. ചടങ്ങിൽ  ഹെഡ്മാസ്റ്റർ വേലായുധൻ അധ്യാപക ദിന സന്ദേശം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 147: വരി 157:
![[പ്രമാണം:19833 samoohyam 173.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
![[പ്രമാണം:19833 samoohyam 173.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
![[പ്രമാണം:19833 samoohyam 176.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
![[പ്രമാണം:19833 samoohyam 176.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]]
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|}

=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി.  വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി.  വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753652" എന്ന താളിൽനിന്ന് ശേഖരിച്ചത്