"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു
(കൂട്ടിച്ചേർത്തു)
(കൂട്ടിച്ചേർത്തു)
വരി 1: വരി 1:
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ  പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ  പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന സംസ്കൃതവിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാവർഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.അമരവാണീ സംസ്കൃതസമിതിയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി, കഥാരചന,കവിതാരചന തുടങ്ങിയ ഭാഷാപരിപോഷണത്തിനായുള്ള  മത്സരങ്ങൾ നടത്താറുണ്ട്.
3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749383" എന്ന താളിൽനിന്ന് ശേഖരിച്ചത്