"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ് (മൂലരൂപം കാണുക)
09:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022കൂട്ടിച്ചേർത്തു
(പുതിയതായി കൂട്ടിച്ചേർത്തു.) |
(കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി. | ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. |