"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം (മൂലരൂപം കാണുക)
18:11, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്വാതന്ത്ര്യദിനം
വരി 13: | വരി 13: | ||
[[പ്രമാണം:Sslp സ്റ്റഡിടൂർ.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Sslp സ്റ്റഡിടൂർ.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:സ്റ്റഡിടൂർ.jpg|ലഘുചിത്രം]] | [[പ്രമാണം:സ്റ്റഡിടൂർ.jpg|ലഘുചിത്രം]] | ||
ഈ വർഷത്തെ | ഈ വർഷത്തെ പഠനയാത്ര നിലമ്പൂർ തെക്കു മ്യൂസിയത്തിലേക്കു ആയിരുന്നു. വടകരയിൽ നിന്നും ട്രെയിൻൽ കയറി യാത്ര ആസ്വാദിക്കുവാനും അവസരം ലഭിച്ചു. ഏറ്റവും വലിയ തേക്ക്, ബട്ടർഫ്‌ളൈ ഗാർഡൻ, തേക്കിൻ തോട്ടം, മ്യൂസിയം എന്നിവയും ഈ യാത്രക്ക് പകിട്ടേകി ....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
== കൊയ്ത്തുത്സവം == | == കൊയ്ത്തുത്സവം == | ||
[[പ്രമാണം:കൊയ്ത്തുത്സവം5.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:കൊയ്ത്തുത്സവം5.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:കൊയ്ത്തുത്സവം 2.jpg|ലഘുചിത്രം]] | [[പ്രമാണം:കൊയ്ത്തുത്സവം 2.jpg|ലഘുചിത്രം]] | ||
സ്കൂളിൽ തന്നെ ആരംഭിച്ച | സ്കൂളിൽ തന്നെ ആരംഭിച്ച കരനെല്കൃഷിയുടെ കൊയ്ത്തുത്സവം നാടിൻറെ ആഘോഷമായി കൊണ്ടാടി. കരനെൽ കൃഷിയിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുവാനും , കൊയ്ത്തുപാട്ട്, കൊയ്തെടുക്കൽ, മെതിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പഠിക്കുവാൻ സാധിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ എത്തി കൊത്തുത്സവത്തിനു മാറ്റുകൂട്ടി. പ്രധാനധ്യാപകൻ ശ്രീ എം ടി തോമസ്, കാർഷിക ക്ലബ് കൺവീനർ ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. | ||
== ഭവന സന്ദർശനം == | == ഭവന സന്ദർശനം == | ||
വരി 42: | വരി 42: | ||
[[പ്രമാണം:20160905 111906(1).jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:20160905 111906(1).jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Sslp.jpg 3.jpg|ലഘുചിത്രം]] | [[പ്രമാണം:Sslp.jpg 3.jpg|ലഘുചിത്രം]] | ||
പൂർവകാല അധ്യാപകരെ ആദരിച്ചുകൊണ്ട് ഈ വർഷത്തെ അധ്യാപകദിനം വിപുലമായി കൊണ്ടാടി. മുൻ കാലങ്ങളിൽ ജോലി ചെയ്തിരുന്ന | പൂർവകാല അധ്യാപകരെ ആദരിച്ചുകൊണ്ട് ഈ വർഷത്തെ അധ്യാപകദിനം വിപുലമായി കൊണ്ടാടി. മുൻ കാലങ്ങളിൽ ജോലി ചെയ്തിരുന്ന പ്രധാനാധ്യാപരെയാണ് ആദരിച്ചത്. പൊന്നാടയും, മോമെന്റോയും സ്കൂൾ മാനേജറിൽ നിന്നും ഇവർ ഏറ്റു വാങ്ങി. | ||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
വരി 48: | വരി 48: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
[[പ്രമാണം:Sslp.jpg 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Sslp.jpg 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾ ഒരുമിച്ചുചേർന്നു സ്കൂൾ | എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾ ഒരുമിച്ചുചേർന്നു സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുഖ്യ സന്ദേശം നൽകി. എൽ പി, യു, പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ പ്രധാനാദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ മാസ്ഡ്രില്ലും, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് ഉം ഉണ്ടായിരുന്നു. എല്ലാകുട്ടികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. | ||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... |