"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2022 ഫെബ്രുവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
പ്രമാണം:36053 jrc 6.jpeg
പ്രമാണം:36053 jrc 6.jpeg
പ്രമാണം:36053 jrc1.jpeg
പ്രമാണം:36053 jrc1.jpeg
</gallery>
</gallery>'''ലോക മാതൃഭാഷാ ദിനം'''
 
ഫെബ്രുവരി 21. ലോക മാതൃഭാഷാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലാസ്സ് മുറികൾ മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞു.അന്നേ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എച്ച്.എം അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.ഓരോ ക്ലാസ്സിനെയും പ്രതിനിധീകരിച്ച് കുട്ടികൾ അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗം, കവിത, പുസ്തകാസ്വാദനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, തിരുവാതിരപ്പാട്ട്, കഥാവതരണം എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു അസംബ്ലി. 6. C യിലെ നന്ദു പ്രസാദിന്റെ 'എന്റെ ഗുരുനാഥൻ' കവിതാവതരണവും 5C യിലെ വൈഗയുടെ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസംഗവും 9 A യിലെ മുഹമ്മദ് അർഷിദിന്റെ ആടുജീവിതം പുസ്തക ആസ്വാദനവും ഏറെ ശ്രദ്ധ പിടിച്ച് പറ്റി.ലൈബ്രറി കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി  10C യിലെ ആര്യനന്ദ നന്ദി അറിയിച്ചു.അസംബ്ലിക്ക് ശേഷം ക്ലാസ്സ് തലത്തിലും ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിവാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701942" എന്ന താളിൽനിന്ന് ശേഖരിച്ചത്