ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:25, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→നവംബർ 1 കേരളപ്പിറവി ദിനം
വരി 96: | വരി 96: | ||
<p style="text-align:justify">“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി. നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.</p> | <p style="text-align:justify">“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി. നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.</p> | ||
== '''<big>നവംബർ 14 ശിശുദിനം</big>''' == | |||
<p style="text-align:justify">നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും അവിച്ഛിന്നതയും നിലനിൽക്കേണ്ടതിന്റെയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പുതിയ തലമുറ അർപ്പിതബോധത്തോടെ അണിചേരേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. | |||
പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.</p> | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |