Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
<p style="text-align:justify">"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി

മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.</p>

== '''<big>നവംബർ 1 കേരളപ്പിറവി ദിനം</big>''' ==
<p style="text-align:justify">“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി  റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി.  നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.</p>

== '''<big>ഹരിതവിദ്യാലയം....</big>''' ==  

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676071" എന്ന താളിൽനിന്ന് ശേഖരിച്ചത്