Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:
<p style="text-align:justify">നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും അവിച്ഛിന്നതയും നിലനിൽക്കേണ്ടതിന്റെയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പുതിയ തലമുറ അർപ്പിതബോധത്തോടെ അണിചേരേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികളെ ഓർമ്മപ്പെടുത്തി.

പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.</p>
പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.</p>
== '''<big>ഡിസംബർ 1 എയ്ഡ്സ് ദിനം</big>''' ==
<p style="text-align:justify">യുവതലമുറക്കു ലഭ്യമാക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും കുറവും അവരെ വഴിതെറ്റിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അധമ സംസ്കാരത്തിന്റേയും വഴിവിട്ട ജീവിതത്തിന്റേയും ഉല്പന്നമാണ് എയ്ഡ്സ് എന്ന മാറാവ്യാധി. ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ഇതിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും പ്രഭാഷണങ്ങൾ നടത്തിയും ഈ ദിനം ആചരിച്ചു. ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നേഴ്സുമാരെത്തി സഹായിച്ചു.</p>

== '''<big>ഹരിതവിദ്യാലയം....</big>''' ==  
== '''<big>ഹരിതവിദ്യാലയം....</big>''' ==  
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676074" എന്ന താളിൽനിന്ന് ശേഖരിച്ചത്