ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:19, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→സെപ്തംബർ 16 ഓസോൺ ദിനം
വരി 84: | വരി 84: | ||

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി"

== '''ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം''' == | |||

"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി | |||
മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.

== '''ഹരിതവിദ്യാലയം....''' == | == '''ഹരിതവിദ്യാലയം....''' == |