ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:52, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ജൂൺ 21 ചാന്ദ്രദിനം
വരി 70: | വരി 70: | ||
<p style="text-align:justify">ചന്ദ്രമണ്ഡലത്തെ കയ്യെത്തി പിടിക്കാനായത് മനുഷ്യന്റെ അന്ധവിശ്വാസത്തിനേറ്റ ആഘാതമാണ്. ശാസ്ത്രത്തിന്റെ വിജയം തലമുറകൾക്ക് അനുഭവവേദ്യമാക്കുക, ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഈ ദിനം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.</p> | <p style="text-align:justify">ചന്ദ്രമണ്ഡലത്തെ കയ്യെത്തി പിടിക്കാനായത് മനുഷ്യന്റെ അന്ധവിശ്വാസത്തിനേറ്റ ആഘാതമാണ്. ശാസ്ത്രത്തിന്റെ വിജയം തലമുറകൾക്ക് അനുഭവവേദ്യമാക്കുക, ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഈ ദിനം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.</p> | ||
== '''<big>ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനം</big>''' == | |||
<p style="text-align:justify">ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബ് വർഷിച്ചിട്ട് ഏഴ് പതിറ്റാണ്ട് തികയുന്നു. 1945 ആഗസ്റ്റ് 6, 9 തീയതികളിലാണ് ലോകത്തെ നടുക്കിയ ഈ ക്രൂരത അമേരിക്ക നടത്തിയത്. ലോകത്ത് മണ്ണിലാദ്യമായി പതിച്ച അണുബോംബായിരുന്നു. അത്. വർഷങ്ങൾ പലത് കൊഴിഞ്ഞുപോയിട്ടും പതിറ്റാണ്ടുകളുടെ പുരോപ്രവാഹത്തിലും ഈ ദുരന്തം തുടർന്നുകൊണ്ടേയിരിക്കുന്നു. ഹിരോഷിമയിൽ 1.80 ലക്ഷം പേരും നാഗസാക്കിയിൽ 1 ലക്ഷത്തോളം പേരും ഈ ബോംബുവർഷത്തിൽ കൊല്ലപ്പെട്ടു. പതിനായി രങ്ങൾ ഇന്നും മരിച്ച് ജീവിക്കുന്നു. നമുക്ക് ചിന്തകളിൽ വിവേകത്തിന്റെ അഗ്നിച്ചിറകുകളുയർത്താം. യുദ്ധമില്ലാത്ത, ആണവായുധങ്ങളില്ലാത്തലോകം പടുത്തുയർത്താം. ലോകസമാധാനത്തിനായി വർത്തിക്കാം. ഈ ദിനം ഓൺലൈൻ പരിപാടികളോടെയും , പ്രഭാഷണത്തോടെയും ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തും ആചരിച്ചു.</p> | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |