"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:50, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ജൂൺ 19 വായനാദിനം
വരി 65: | വരി 65: | ||
<p style="text-align:justify">ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.</p> | <p style="text-align:justify">ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.</p> | ||
== '''<big>ജൂൺ 21 ചാന്ദ്രദിനം</big>''' == | |||
<p style="text-align:justify">ചന്ദ്രമണ്ഡലത്തെ കയ്യെത്തി പിടിക്കാനായത് മനുഷ്യന്റെ അന്ധവിശ്വാസത്തിനേറ്റ ആഘാതമാണ്. ശാസ്ത്രത്തിന്റെ വിജയം തലമുറകൾക്ക് അനുഭവവേദ്യമാക്കുക, ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് ഈ ദിനം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി., യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.</p> | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |