ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:49, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→പരിസ്ഥിതിദിനം
വരി 60: | വരി 60: | ||
== '''<big>പരിസ്ഥിതിദിനം</big>''' == | == '''<big>പരിസ്ഥിതിദിനം</big>''' == | ||
ഇക്കൊല്ലത്തെ പരിസ്ഥിതിദിന പ്രമേയം ഇങ്ങനെയാണ് എഴുന്നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ ഒരു ഗ്രഹത്തെ കരുതലോടെ ഉപയോഗിക്കുക. കഴിഞ്ഞവർഷം “ആഹാരവും ഭക്ഷ്യസുരക്ഷയും ചിന്തിച്ച് ക്രമീകരിക്കുക എന്നതാണ്. മനുഷ്യന്റെ പ്രാഥമികമായ അവകാശവും ആവശ്യവുമാണ് ആഹാരം. ഭാവിതലമുറകളുടെ നിലനില്പിനായുള്ള കരുതലും ഇന്നുള്ളവർക്കുണ്ടാകണം. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതാപനമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത ചുട്ടുപൊള്ളുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ആയി കേരളത്തിൽപ്പോലും താപനില ഉയർന്നിരിക്കുന്നു. ഇതെ ങ്ങിനെ നമുക്ക് സഹിക്കാനും അതിജീവിക്കാനുമാകും? ഭൂമിയേയും അവയിലെ വസ്തുക്കളേയും വിവേചന മില്ലാതെ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഓരോ നിമിഷവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം ഭൂമിയുടെ ഹരിതാഭയെ ഇല്ലാതാക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ആ ബന്ധം തിരിച്ചുകൊണ്ടു വരുവാൻ ജൈവജീവിതക്രമം പുഷ്ടിപ്പെടുത്തി പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുകയാണ് മാർഗ്ഗം. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. | <p style="text-align:justify">ഇക്കൊല്ലത്തെ പരിസ്ഥിതിദിന പ്രമേയം ഇങ്ങനെയാണ് എഴുന്നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ ഒരു ഗ്രഹത്തെ കരുതലോടെ ഉപയോഗിക്കുക. കഴിഞ്ഞവർഷം “ആഹാരവും ഭക്ഷ്യസുരക്ഷയും ചിന്തിച്ച് ക്രമീകരിക്കുക എന്നതാണ്. മനുഷ്യന്റെ പ്രാഥമികമായ അവകാശവും ആവശ്യവുമാണ് ആഹാരം. ഭാവിതലമുറകളുടെ നിലനില്പിനായുള്ള കരുതലും ഇന്നുള്ളവർക്കുണ്ടാകണം. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതാപനമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത ചുട്ടുപൊള്ളുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ആയി കേരളത്തിൽപ്പോലും താപനില ഉയർന്നിരിക്കുന്നു. ഇതെ ങ്ങിനെ നമുക്ക് സഹിക്കാനും അതിജീവിക്കാനുമാകും? ഭൂമിയേയും അവയിലെ വസ്തുക്കളേയും വിവേചന മില്ലാതെ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഓരോ നിമിഷവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം ഭൂമിയുടെ ഹരിതാഭയെ ഇല്ലാതാക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ആ ബന്ധം തിരിച്ചുകൊണ്ടു വരുവാൻ ജൈവജീവിതക്രമം പുഷ്ടിപ്പെടുത്തി പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുകയാണ് മാർഗ്ഗം. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു.</p> | ||
== '''<big>ജൂൺ 19 വായനാദിനം</big>''' == | |||
<p style="text-align:justify">ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.</p> | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |