"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:46, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→സിവിൽ സർവ്വീസ് കോർണർ
No edit summary |
|||
വരി 56: | വരി 56: | ||
== '''<big>സിവിൽ സർവ്വീസ് കോർണർ</big>''' == | == '''<big>സിവിൽ സർവ്വീസ് കോർണർ</big>''' == | ||
<p style="text-align:justify">സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.</p> | <p style="text-align:justify">സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.</p> | ||
== '''<big>പരിസ്ഥിതിദിനം</big>''' == | |||
ഇക്കൊല്ലത്തെ പരിസ്ഥിതിദിന പ്രമേയം ഇങ്ങനെയാണ് എഴുന്നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ ഒരു ഗ്രഹത്തെ കരുതലോടെ ഉപയോഗിക്കുക. കഴിഞ്ഞവർഷം “ആഹാരവും ഭക്ഷ്യസുരക്ഷയും ചിന്തിച്ച് ക്രമീകരിക്കുക എന്നതാണ്. മനുഷ്യന്റെ പ്രാഥമികമായ അവകാശവും ആവശ്യവുമാണ് ആഹാരം. ഭാവിതലമുറകളുടെ നിലനില്പിനായുള്ള കരുതലും ഇന്നുള്ളവർക്കുണ്ടാകണം. ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആഗോളതാപനമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത ചുട്ടുപൊള്ളുന്ന കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെൽഷ്യസ് ആയി കേരളത്തിൽപ്പോലും താപനില ഉയർന്നിരിക്കുന്നു. ഇതെ ങ്ങിനെ നമുക്ക് സഹിക്കാനും അതിജീവിക്കാനുമാകും? ഭൂമിയേയും അവയിലെ വസ്തുക്കളേയും വിവേചന മില്ലാതെ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഓരോ നിമിഷവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം ഭൂമിയുടെ ഹരിതാഭയെ ഇല്ലാതാക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ആ ബന്ധം തിരിച്ചുകൊണ്ടു വരുവാൻ ജൈവജീവിതക്രമം പുഷ്ടിപ്പെടുത്തി പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുകയാണ് മാർഗ്ഗം. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. | |||
== '''<big>ഹരിതവിദ്യാലയം....</big>''' == | == '''<big>ഹരിതവിദ്യാലയം....</big>''' == |