ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
05:42, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→മധുരമീ മലയാളം
വരി 126: | വരി 126: | ||
=== മധുരമീ മലയാളം === | === മധുരമീ മലയാളം === | ||
മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു | മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |