"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
16:13, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ
വരി 57: | വരി 57: | ||
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | === പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | ||
[[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം]] | കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.[[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം]] | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]] |