"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
16:40, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→പുസ്തക വണ്ടി വീട്ടിൽ
വരി 16: | വരി 16: | ||
=== പുസ്തക വണ്ടി വീട്ടിൽ === | === പുസ്തക വണ്ടി വീട്ടിൽ === | ||
വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. | വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |