"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ഉച്ചഭക്ഷണം ലഭിക്കാതെ പുക യുന്ന വയറുമായിട്ടാണ് കുട്ടികൾ പി ക്കാൻ എത്തിച്ചേർന്നിരുന്നത്. കളി ലേക്ക് കുട്ടികൾ ഭക്ഷണം പാർസൽ കൊണ്ടുപോരുന്ന പതിവും ഉണ്ടായി. ന്നു. നാട്ടിലെ നല്ലവരായ ജനങ്ങളുടെ നിർല്ലോഭമായ സഹാധം കൊണ്ട് ഉച്ച ഭക്ഷണ പദ്ധതി ഇവിടെ തുടങ്ങിയിരു ന്നു. വലിയ ധനികനും, കർഷകപ്രധാ നിയും; ദയാലുവുമായ സി. ചാത്തു ക്കുട്ടി നായർ ഇതിനു കയ്യയച്ചു സഹാ യിച്ചിരുന്നു. ഉച്ചക്കഞ്ഞിയാണ് തുടങ്ങി യത്. പ്രധാന വ്യക്തിത്വത്തിന്റെ ഉടമ യും, പരോപകാര തൽപരനുമായ സി. കെ. ഗോവിന്ദൻ നായർ രക്ഷാകർത്ത വിന്റെ നിലയിലും മറ്റും കാണിച്ച സേവനം മാതൃകാപരമായിരുന്നു. പരേ തനായ ആറാംകോട്ടക്കൽ ചെക്കിണി നായർ ഉച്ചഭക്ഷണ പരിപാടിക്ക് മുൻപ തിയിൽ തന്നെ നിന്നിരുന്നു. ഇതു പോലെ ഇവിടുത്തെ നല്ല പരിപാടി ത്തോടെ പ്രവർത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും കാണിച്ച വ്യഗത അവി മരണീയമാണ്. പരേതനായ മന കണ്ടി മൊയ്തു ഹാജി ഒരു രക്ഷിതാ വിന്റെ നിലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. എത്രയോ മാന്യമതി കൾ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയിട്ടുണ്ട്. പേര് ഉദ്ധ രിക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക അവരുടെ സേവനം കൃതജ്ഞതയോടെ സ്മരിക്കുന്നു

പാത്തിപ്പാറയിലെ ക്രിസ്ത്യാനികളൂം രക്ഷിതാക്കളും സ്ക്കുളിനോട് വളരെ കൂറു പുലർത്തിയിട്ടുണ്ട്. ആ വിദ്യാഭ്യസത്തിന് കാണിച്ച ശുഷ്കാന്തി ശ്ലാഖനീയമാണ്. അദ്ധ്യാപകനോട് അകൈതവമായ ആദരവ് പ്രകടപ്പിച്ചിരുന്നു . വളരെ ദുർഗ്ഗമങ്ങളായ വഴികൾ താണ്ടിയാണ് അവിടെ നിന്ന് കുട്ടികൾ എത്തിയിരുന്നത്. എന്തും സഹിച്ച് വിദ്യഅഭ്യസിക്കേണ്ടതാണെന്ന് അവർ കണ്ടെത്തി പട്ടികജാതി  പട്ടികവർഗ്ഗ

ത്തിൽ ഒരു നല്ല വിഭാഗം കുട്ടി കൾ ഇവിടെ പഠിച്ചിരുന്നു. സ്റ്റൈന്റ ലംസംഗ്രന്റും കൃത്യമായി നൽകുൻ ഇവിടെ സാധിച്ചിട്ടുണ്ട്. മുസ്ലീം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി
പാഠ്യേതര പ്രവർത്തനങ്ങൾ നേതൃത്വം നൽകി.സാഹിത്യപരമായും കലാപരമായും പരിപാടികൾ

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639168" എന്ന താളിൽനിന്ന് ശേഖരിച്ചത്