ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി..എൽ..പി.എസ് കണ്ണമംഗലം/ക്ലബ്ബുകൾ എന്ന താൾ ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
== ഇംഗ്ലീഷ് ക്ലബ്. == | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനവും നൈപുണികളും വർദ്ധിപ്പിക്കുന്നതിനാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ പ്രവർത്തനഭാഗണായി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.അന്നേ ദിവസം അസംബ്ലിയുടെ പൂർണമായ നടത്തിപ്പ് ക്ലബിലെ അംഗങ്ങൾക്കായിരിക്കും. | |||
ഓരോ ദിവസവും ഓരോ പുതിയ വാക്കുകൾ പരിചയപ്പെടുത്തുകയും ആ വാകിന്റെ പ്രയോഗം സാധ്യമാവുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ്" WITH A WORD TO ENGLISH WORLD" | |||
ഇതിലൂടെ ഓരോ കുട്ടിക്കും ഓരോ ദിവസവും പുതിയ ഓരോ വാക്കുകൾ പഠിക്കാൻ സാധിക്കുകയും പഠിച്ച വാക്കുകളെ കോർത്തിണക്കി വാരാന്ത്യത്തിൽ ഒരു പ്രശ്നോത്തരി സംഘിടിപ്പിക്കുകയും ചെയ്യുന്നു. | |||
" MY ENGLISH ROOM "മാസത്തിലൊരിക്കൽ കുട്ടികളുടെ സർഗവാസനകളെ കോർത്തിണക്കി ഇംഗ്ലീഷ് സമാജം സംഘടിപ്പിക്കുന്നു.അന്നേ ദിവസം കുട്ടികൾ ഇംഗ്ലീഷിൽ പറഞ്ഞും ചൊല്ലിയും പാടിയും മുന്നോട്ട് പോവുന്നു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |