സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ (മൂലരൂപം കാണുക)
14:36, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→നേട്ടങ്ങൾ
വരി 100: | വരി 100: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
എൻഎസ്എസ് ഈ അധ്യയന വർഷത്തിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വിജയകരമായി പൂർത്തിയാക്കി സംസ്ഥാനതലത്തിൽ നടക്കുന്ന മൗസ് അത്തിൽ പ്ലസ് ടു ബയോളജി ക്ലാസിലെ ആഷിൽ തൊമ്മച്ചൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി . | |||
സംസ്ഥാന തലത്തിൽ നടന്ന വോളീബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ എറണാകുളം ജില്ലാ ടീമിൽ അംഗമായ, മലയാറ്റൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജെറിൻ ജോസഫ് നാളെയുടെ വാഗ്ദാനമാണ്. | |||
==മികവുകൾ പത്രവാർത്തകളിലൂടെ== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
സ്നേഹ വീടിന്റെ താക്കോൽ ദാനം ബഹു. IG.P വിജയൻ IPS സർ നിർവ്വഹിച്ചു. | |||
അദ്ധ്യാപകർ,അനദ്ധ്യാപകർ , PTA, SPC കേഡറ്റുകൾ , പൂർവ്വ വിദ്യാർത്ഥികൾ,നല്ലവരായ നാട്ടുകാർ, പോലീസ് ഡിപ്പാർട്ട്മെന്റ്, സുമനസ്സുകൾ .... ഏവരുടേയും സഹകരണം കൊണ്ട് മനോഹരമായ വീടൊരുക്കാൻ സാധിച്ചു. | |||
മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ 2020-21 കാലയളവിൽ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള പുരസ്കാരം പ്രശസ്ത സിനിമാതാരം ധീരജ് ഡെന്നിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങുന്നു. | |||
സെപ്റ്റബർ 5 അധ്യാപക ദിനത്തോടനുബദ്ധിച്ച് അധ്യാപികമാർ കേശദാനം നടത്തി..... | |||
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന ഇന്റർ സ്കൂൾ ക്വിസ്സ് ചാമ്പ്യൻഷിപ്പിൽ മീനാക്ഷി കെ.ബി, ആൻമരിയ സജീവ്, ജോസ്മിൻ ജോസഫ് , ജെറിൻ ജോസഫ് എന്നിവരടങ്ങിയ മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ ടീം മുംബൈ അറ്റോമിക് എനർജി സെൻട്രൽ സ്കൂളിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == |