"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


===മഴവെള്ള സംഭരണി===
===മഴവെള്ള സംഭരണി===
മഴവെള്ളം പ്രകൃതിയുടെ കനിവാണ്. ഈശ്വരന്റെ വരദാനമായ ഈ വെള്ളം ധാരാളമായി സംഭരിക്കുവാൻ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ മൂന്നോളം മഴ വെള്ളസംഭരണികൾ ഉണ്ട് . വേനൽക്കാലത്തും സുലഭമായി ജലം ലഭിക്കുന്നതിന് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഈ മഴ വെള്ള സംഭരണികൾ വളരെ ഉപകാരപ്രദമായി നിലകൊള്ളുന്നു.


===വാട്ടർ പ്യൂരിഫയർ===
===ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത===
നമ്മുടെ സ്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾ ബിൽഡിംഗികളോട് അനുബന്ധിച്ച് സൗകര്യപ്രദമായി രണ്ട് വാർട്ടർ പ്യൂരിഫയർ സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.


===പച്ചക്കറിത്തോട്ടം===
===പച്ചക്കറിത്തോട്ടം===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605737" എന്ന താളിൽനിന്ന് ശേഖരിച്ചത്