"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:18, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→പ്രാർത്ഥനാലയം
വരി 39: | വരി 39: | ||
===സ്കൂൾബസ് സൗകര്യം=== | ===സ്കൂൾബസ് സൗകര്യം=== | ||
=== | ===കൗൺസലിംഗ്=== | ||
ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത | |||
===ജൈവവൈവിധ്യ ഉദ്യാനം=== | ===ജൈവവൈവിധ്യ ഉദ്യാനം=== |