Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
=== ലൈബ്രറി & റീഡിംഗ്റൂം===
=== ലൈബ്രറി & റീഡിംഗ്റൂം===
പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി സജീകരിച്ചിട്ടുള്ള ഒരു ലൈബ്രററിയാണ് കൂമ്പൻപാറ സ്കൂളിലിനുള്ളത്. ഓരോ വിഷയങ്ങളും  പ്രത്യേക കോഡുകളനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള വായനാമുറി സൗകര്യവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും സ്വന്തമായി ക്ലാസ് ലൈബ്രറിയും വായനാ മൂലയും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുട്ടികൾ വായനാ ടൈമിൽ ലൈബ്രറിയിൽ വരികയും , ഇഷ്ടപ്പെട്ട ബുക്കുകൾ തെരഞ്ഞെടുത്ത് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോവുകയും ബുക്ക്  വായിച്ച്  നോട്ടുകൾ എഴുതി തയ്യാറാക്കി  പുസ്തകം  ലൈബ്രറി രജിസ്റ്ററിൽ sign ചെയ്ത ശേഷം തിരികെ വയ്ക്കുന്നു.

=== ക്ലാസ്സ്‌ ലൈബ്രറി===
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
=== വായനാമൂല===
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.

===സയൻസ് ലൈബ്രറി===
===സയൻസ് ലൈബ്രറി===
===ക്ലാസ്സ്‌ ലൈബ്രറി===

===ഡിജിറ്റൽ ലൈബ്രറി===
===ഡിജിറ്റൽ ലൈബ്രറി===
വരി 38: വരി 42:

===സ്കൂൾബസ് സൗകര്യം===
===സ്കൂൾബസ് സൗകര്യം===
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു

===കൗൺസലിംഗ്===
===കൗൺസലിംഗ്===
വരി 55: വരി 60:

===പച്ചക്കറിത്തോട്ടം===
===പച്ചക്കറിത്തോട്ടം===
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്കായി വിതരണം ചെയ്യുകയും, വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുകയും ചെയ്യുന്നു. ഫാത്തിമ മാതാ സ്കൂളിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും പച്ചക്കറികൃഷി വളരെ വിപുലമായ രീതിയിൽ നടത്തുകയും അതിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് കറികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

===കുട്ടിവനം===
===കുട്ടിവനം===

===ഔഷധത്തോട്ടം===
===ഔഷധത്തോട്ടം===
കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു

=== പൂന്തോട്ടം===
=== പൂന്തോട്ടം===
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു

===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം===
===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605832" എന്ന താളിൽനിന്ന് ശേഖരിച്ചത്