ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|S. M .H .S Kodikulam}} | {{prettyurl|S. M .H .S Kodikulam}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോടിക്കുളം | |സ്ഥലപ്പേര്=കോടിക്കുളം | ||
വരി 15: | വരി 12: | ||
|സ്ഥാപിതദിവസം=5 | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം=7 | |സ്ഥാപിതമാസം=7 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സെൻറ്.മേരീസ് ഹൈസ്കൂൾ കോടിക്കുളം | ||
|പോസ്റ്റോഫീസ്=കോടിക്കുളം | |പോസ്റ്റോഫീസ്=കോടിക്കുളം | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685582 | |പിൻ കോഡ്=ഇടുക്കി ജില്ല 685582 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04862 264722 | ||
|സ്കൂൾ ഇമെയിൽ=29008smhs@gmail.com | |സ്കൂൾ ഇമെയിൽ=29008smhs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 57: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി ബൈജു | |എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി ബൈജു | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
|സ്കൂൾ ചിത്രം=kodikulam.jpg | |||
സ്കൂൾ ചിത്രം=kodikulam.jpg| | |size=350px | ||
}} | }} | ||
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ 10.കി.മി. യാത്ര ചെയ്താൽ പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം. | |||
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് | |||
== ചരിത്രം == | == ചരിത്രം == | ||
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010- | സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ | ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം | സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഗൈഡിംഗ്സ് | * ഗൈഡിംഗ്സ് | ||
* സ്കൌട്ട് | * സ്കൌട്ട് | ||
വരി 87: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോതമംഗലം വിദ്യാഭ്യാസ | കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ. | റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable mw-collapsible" style="text-align:center; width:200px; height:400px" border="1" | {| class="wikitable mw-collapsible mw-collapsed" style="text-align:center; width:200px; height:400px" border="1" | ||
| | |+ | ||
!വർഷം | |||
!പേര് | |||
|- | |- | ||
|1960-62 | |1960-62 | ||
വരി 103: | വരി 98: | ||
|- | |- | ||
|962-63 | |962-63 | ||
| | | സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ | ||
|- | |- | ||
| | | | ||
| പി.എം. | | പി.എം.പീററർ | ||
|- | |- | ||
| | | | ||
വരി 124: | വരി 119: | ||
|- | |- | ||
| | | | ||
|വി.എൽ. | |വി.എൽ.ജോർജ് | ||
|- | |- | ||
| | | | ||
|കെ.എം | |കെ.എം വർഗീസ് | ||
|- | |- | ||
| | | | ||
|തോമസ് .ജെ . | |തോമസ് .ജെ .കാപ്പൻ | ||
|- | |- | ||
| | | | ||
|കെ.സി. | |കെ.സി.ജോർജ് | ||
|- | |- | ||
| | | | ||
വരി 142: | വരി 137: | ||
|- | |- | ||
| | | | ||
| ജോയി | | ജോയി ജോർജ് | ||
|- | |- | ||
| | | | ||
വരി 170: | വരി 165: | ||
|- | |- | ||
|} | |||
* | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|---- | |---- | ||
|} | |} | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* SH 43 ന് തൊട്ട് കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
{{#multimaps: 9.949016000357846, 76.76477908296731| zoom=17 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ