നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
13:43, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | 2016 ഈ സ്കൂളിലെ ഒരു കുട്ടിയുടെ ഡയാലിസിസിനായി നാൽപതിനായിരം രൂപ നൽകുകയുണ്ടായി . | ||
2017 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി . | 2017 - 18 അദ്ധ്യായന വർഷം സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായമൂന്ന് കുട്ടികളുടെ പിതാവിൻറെ വേർപാടിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കൂൾ ജീവനക്കാരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് സമാഹരിച്ച 50000 രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്ത് മാതാവിന് സർട്ടിഫിക്കറ്റ് കൈമാറി . | ||
കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | കനിവ് സഹായ പദ്ധതിയിൽ നിന്നും ഒരു കുട്ടിയുടെ മാതാവിൻറെ ചികിത്സയ്ക്കുവേണ്ടി 5000 രൂപ ധനസഹായം നൽകി . | ||
2018 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി . | 2018 - 19 അധ്യാന വർഷം ഗുരുതരാവസ്ഥയിൽ ചികിത്സ നേടിയ ഒരു രക്ഷ കർത്താവിനും ,സെറിബ്രൽ ഹെമറേജ് ബാധിച്ച മുൻ പിടിഎ കമ്മിറ്റി അംഗത്തിനും സ്കൂൾ ജീവനക്കാരും രക്ഷകർത്താക്കളും കൂടി സമാഹരിച്ച മുപ്പതിനായിരം രൂപ കൈമാറി . പിടിഎ അംഗത്തിന് മരണശേഷം അദ്ദേഹത്തിൻറെ കുട്ടികളുടെ പഠന ചിലവിനായി 50000 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകി . | ||
2018 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി. | 2018 - 19 ഈ സ്കൂളിലെ ഒരു കുട്ടിയുടെ യുടെ രക്ഷകർത്താവിനെ ചികിത്സക്കും, രണ്ടു കുട്ടികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ത്തിനും 40000 രൂപ നൽകി. | ||
2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | 2018 നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ നട്ടെൽ സംബന്ധമായ അസുഖത്തിന് 30,000 രൂപ ചികിത്സാ സഹായം നൽകി . | ||
2019 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി . | 2019 - 20 അധ്യായന വർഷം നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിനും ക്യാൻസർ ചികിത്സയ്ക്കായി ഇരുപതിനായിരം രൂപനൽകി, ഈ അധ്യയന വർഷംനമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികളുടെ ചികിത്സാർത്ഥമായി നാൽപതിനായിരം രൂപ ഈ പദ്ധതിയിലൂടെ നൽകുകയുണ്ടായി . | ||
2020 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | 2020 - 21 കാലയളവിൽ അർഹതയുള്ള ഒരു പി ടി എ അംഗത്തിന് 55,000 രൂപ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകി . | ||
2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി . | 2021 - 22.അധ്യയന വർഷത്തിൽ കനിവ് സഹായ പദ്ധതിയുടെ യുടെ ഭാഗമായി അതീവഗുരുതരാവസ്ഥയിലായിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന് 26000 രൂപ ചികിത്സക്കായി ധനസഹായം നൽകി . | ||
വരി 55: | വരി 55: | ||
'''*സ്കൂളിൻറെ സാമൂഹിക പ്രവർത്തനം''' | '''*സ്കൂളിൻറെ സാമൂഹിക പ്രവർത്തനം''' | ||
2017 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു . | * 2017 - 18 അധ്യയനവർഷം നന്മ സീഡ് ക്ലബ്ബിൻറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു . പുല്ലാട് ശിവപാർവതി ബാലികാസദനത്തിലെ കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു . | ||
2018 19 അധ്യാന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി . | * 2018 - 19 അധ്യാന വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ സ്കൂളിൻറെ നേതൃത്വത്തിൽ നൽകി . | ||
സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക് അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു . | * സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ചേർന്ന് പ്രളയ ദുരിതം അനുഭവിക്കുന്ന ഇന്ന് കുട്ടികൾക്ക് അവശ്യ സാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു . | ||
2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട്അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി . | * 2019 - 20 അധ്യയനവർഷം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ട്അനുഭവിക്കുന്നവർക്കായി കുട്ടികളിൽ നിന്നും അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകി . | ||
2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | * 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | ||
* നാഷണൽ ഹൈസ്കൂൾ വള്ളംകുളം എൻഡോവ്മെന്റ്സ്അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു. | |||