"ജി യു പി എസ് തിരുവമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:


=== '''അഞ്ചൽപ്പെട്ടി''' ===
=== '''അഞ്ചൽപ്പെട്ടി''' ===
'''പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.'''
പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.


'''പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത്'''
പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത്




'''ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.'''
'''ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.'''


== എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷത്രത്തിന്റെ വക സ്ഥലത്തായിരുന്നു അ‍ഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ ==
എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷത്രത്തിന്റെ വക സ്ഥലത്തായിരുന്നു അ‍ഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ
 
'''അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.'''
'''അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.'''


3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570468" എന്ന താളിൽനിന്ന് ശേഖരിച്ചത്