"ജി യു പി എസ് തിരുവമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തിരുവമ്പാടി/ചരിത്രം (മൂലരൂപം കാണുക)
00:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
=== '''അഞ്ചൽപ്പെട്ടി''' === | === '''അഞ്ചൽപ്പെട്ടി''' === | ||
പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. | |||
പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത് | |||
'''ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.''' | '''ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.''' | ||
എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷത്രത്തിന്റെ വക സ്ഥലത്തായിരുന്നു അഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ | |||
'''അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.''' | '''അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.''' | ||