ഗവ:എൽ പി എസ്സ് തെള്ളിയൂർ (മൂലരൂപം കാണുക)
15:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022മാറ്റങ്ങൾ വരുത്തി
No edit summary |
(മാറ്റങ്ങൾ വരുത്തി) |
||
വരി 65: | വരി 65: | ||
}} | }} | ||
ഉള്ളടക്കം[മറയ്ക്കുക] | ഉള്ളടക്കം[മറയ്ക്കുക] | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളം വിദ്യാഭ്യാസഉപജില്ലയിലുള്ള ഒരു സ്കൂളാണ് ഗവ.എൽ. പി. എസ് തെള്ളിയൂർ. | |||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽതിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളം സബ്ജില്ലയിൽപ്പെട്ട തെള്ളിയൂർ ഗവ. എൽ. പി. സ്കൂൾ തിരുവല്ല - റാന്നി റൂട്ടിൽ ഇടയ്ക്കാട് മാർക്കറ്റിന് സമീപം ഒരു ചെറിയ കുന്നിൽ സ്ഥിതി ചെയ്യുന്നു. ഒട്ടനവധി മഹാന്മാർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ സരസ്വതീക്ഷേത്രത്തിന് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഈ നാട്ടിലെ പ്രമുഖ കുടുംബമായ തോട്ടാവള്ളിൽ നാരായണനാശാന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തോട്ടാവള്ളിൽ കുടുംബം നൽകിയ എഴുപത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ വിജ്ഞാന സമ്പന്നരായ ഏതാനും മഹത് വ്യക്തികളായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല നടത്തിപ്പ്. അതിന് ശേഷം കുറിയന്നൂർ ശാലോം മാർത്തോമ്മാ പള്ളി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഓല മേഞ്ഞ ഷെഡ്‌ഡിലായിരുന്നു തുടക്കം. ആൺകുട്ടികൾക്ക് മാത്രമായിരുന്നു തുടക്കത്തിൽ പ്രവേശനം നൽകിയിരുന്നത് എന്നതിനാൽ ആൺ പള്ളിക്കുടം എന്ന് അറിയപ്പെടുവാനിടയായി. 1914 നവംബർ 9-ആം തീയതി സ്കൂൾ സർക്കാർ ഏറ്റെടുത്തു. 107 വർഷം പിന്നിട്ട ഈ വിദ്യാലയം ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലായാണ് ഇന്നും നടക്കുന്നത്. ഇന്ന് ഈ വിദ്യാലയത്തിന് മികച്ച ഭൗതീക സാഹചര്യങ്ങൾ ഉണ്ട്. | പത്തനംതിട്ട ജില്ലയിൽതിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളം സബ്ജില്ലയിൽപ്പെട്ട തെള്ളിയൂർ ഗവ. എൽ. പി. സ്കൂൾ തിരുവല്ല - റാന്നി റൂട്ടിൽ ഇടയ്ക്കാട് മാർക്കറ്റിന് സമീപം ഒരു ചെറിയ കുന്നിൽ സ്ഥിതി ചെയ്യുന്നു. ഒട്ടനവധി മഹാന്മാർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ സരസ്വതീക്ഷേത്രത്തിന് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഈ നാട്ടിലെ പ്രമുഖ കുടുംബമായ തോട്ടാവള്ളിൽ നാരായണനാശാന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തോട്ടാവള്ളിൽ കുടുംബം നൽകിയ എഴുപത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ വിജ്ഞാന സമ്പന്നരായ ഏതാനും മഹത് വ്യക്തികളായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല നടത്തിപ്പ്. അതിന് ശേഷം കുറിയന്നൂർ ശാലോം മാർത്തോമ്മാ പള്ളി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഓല മേഞ്ഞ ഷെഡ്‌ഡിലായിരുന്നു തുടക്കം. ആൺകുട്ടികൾക്ക് മാത്രമായിരുന്നു തുടക്കത്തിൽ പ്രവേശനം നൽകിയിരുന്നത് എന്നതിനാൽ ആൺ പള്ളിക്കുടം എന്ന് അറിയപ്പെടുവാനിടയായി. 1914 നവംബർ 9-ആം തീയതി സ്കൂൾ സർക്കാർ ഏറ്റെടുത്തു. 107 വർഷം പിന്നിട്ട ഈ വിദ്യാലയം ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലായാണ് ഇന്നും നടക്കുന്നത്. ഇന്ന് ഈ വിദ്യാലയത്തിന് മികച്ച ഭൗതീക സാഹചര്യങ്ങൾ ഉണ്ട്. |