"ഗവ:എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ:എൽ പി എസ്സ് തെള്ളിയൂർ (മൂലരൂപം കാണുക)
19:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(മാറ്റങ്ങൾ വരുത്തി) |
(ചെ.)No edit summary |
||
വരി 160: | വരി 160: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''<big><u>പ്രവേശനോത്സവം</u></big>''' | '''<big><u>പ്രവേശനോത്സവം</u></big>''' | ||
[[പ്രമാണം:37607 pravesanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു. | |||
'''<u><big>ലോക പരിസ്ഥിതി ദിനം</big></u>''' | '''<u><big>ലോക പരിസ്ഥിതി ദിനം</big></u>''' | ||
വരി 187: | വരി 187: | ||
എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു. മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു. | എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു. മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു. | ||
പുതുവത്സരദിനം | '''<u><big>പുതുവത്സരദിനം</big></u>''' | ||
പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു. | പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു. | ||
റിപ്പബ്ലിക് ദിനം | '''<u><big>റിപ്പബ്ലിക് ദിനം</big></u>''' | ||
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. | ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു. |