ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഹിന്ദി ക്ലബ്ബ്
വരി 80: | വരി 80: | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
==ഇംഗ്ലീഷ് ക്ലബ്ബ് == | |||
ഇംഗ്ലീഷ് ഭാഷയെ പരിപോഷിക്കുക, ഓരോ പഠിതാക്കളേയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ മികവുറ്റതാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ മികവാർന്നതാണ്. ഇംഗ്ലീഷ് ക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് സ്പീക്കിംഗ് സ്കിൽ പരിപോഷിക്കുന്നതിനായി ക്ലാസ് തലത്തിൽ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ (Self introduction, Speech etc..) നൽകി വരുന്നു. | ഇംഗ്ലീഷ് ഭാഷയെ പരിപോഷിക്കുക, ഓരോ പഠിതാക്കളേയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ മികവുറ്റതാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ മികവാർന്നതാണ്. ഇംഗ്ലീഷ് ക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് സ്പീക്കിംഗ് സ്കിൽ പരിപോഷിക്കുന്നതിനായി ക്ലാസ് തലത്തിൽ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ (Self introduction, Speech etc..) നൽകി വരുന്നു. | ||
വരി 94: | വരി 89: | ||
ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ | ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ | ||
[[പ്രമാണം:20654hindi1.jpeg.jpg|ലഘുചിത്രം|193x193ബിന്ദു|ഹിന്ദി ക്ലബ് പ്രവർത്തനം ]] | |||
ഹിന്ദി ഭാഷയിലെ പരിജ്ഞാനം വളർത്തുക ഓരോ പഠിതാക്കളേയും ഹിന്ദി ഭാഷയിൽ മികവുറ്റതാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഹിന്ദി ക്ലബ് സബ്ജില്ലാതലത്തിൽ തന്നെ മികവാർന്നതാണ്.'ജുഗുനു'എന്ന പേരിൽ രൂപികരിച്ച ഹിന്ദിക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു. സബ്ജില്ല ജില്ലാതല കലോത്സവങ്ങളിൽ ഹിന്ദി മത്സരങ്ങളിൽ കുട്ടികൾക്ക് മികവുപുലർത്താനായത് ഹിന്ദി ക്ലബിന്റെ വലിയ നേട്ടമായി കണക്കാക്കുന്നു | ഹിന്ദി ഭാഷയിലെ പരിജ്ഞാനം വളർത്തുക ഓരോ പഠിതാക്കളേയും ഹിന്ദി ഭാഷയിൽ മികവുറ്റതാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി രൂപികരിച്ച സ്കൂൾ ഹിന്ദി ക്ലബ് സബ്ജില്ലാതലത്തിൽ തന്നെ മികവാർന്നതാണ്.'ജുഗുനു'എന്ന പേരിൽ രൂപികരിച്ച ഹിന്ദിക്ലബിലൂടെ ഓരോ കുട്ടിയിലും ഭാഷയോടുള്ള സ്നേഹവും ഭാഷ പഠനത്തിനോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിക്കുന്നതരത്തിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു. സബ്ജില്ല ജില്ലാതല കലോത്സവങ്ങളിൽ ഹിന്ദി മത്സരങ്ങളിൽ കുട്ടികൾക്ക് മികവുപുലർത്താനായത് ഹിന്ദി ക്ലബിന്റെ വലിയ നേട്ടമായി കണക്കാക്കുന്നു | ||
ഹിന്ദി എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു' സ്പ്പോക്കൺ ഹിന്ദി ക്ലാസ്,പത്രവാർത്ത തയ്യാറാക്കലും അവതരിപ്പിക്കലും,ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കാൻ അവസരങ്ങളൊരുക്കൽ( ഗൂഗിൽമീറ്റ്), ഹിന്ദിയിൽ കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു | ഹിന്ദി എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു' സ്പ്പോക്കൺ ഹിന്ദി ക്ലാസ്,പത്രവാർത്ത തയ്യാറാക്കലും അവതരിപ്പിക്കലും,ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കാൻ അവസരങ്ങളൊരുക്കൽ( ഗൂഗിൽമീറ്റ്), ഹിന്ദിയിൽ കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു | ||
==സ്പോർട്സ് ക്ലബ്ബ് .== | ==സ്പോർട്സ് ക്ലബ്ബ് .== |