"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:31, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 66: | വരി 66: | ||
=====ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ===== | =====ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ===== | ||
[[പ്രമാണം:20654MAT1.jpeg|ലഘുചിത്രം|214x214ബിന്ദു|ജോമെട്രിക്കൽ ചാർട്ട് പരിശീലനം ]] | |||
മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് .അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം. Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്. | മികച്ച ഒരു ഗണിത ക്ലബ്ബ് ആണ് സ്കൂളിൽ ഉള്ളത് .എല്ലാ വർഷവും സബ്ജില്ലാ ഗണിത മേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും എ ഗ്രേഡോടു കൂടി തന്നെ വിജയം ഉണ്ടാകാറുണ്ട്. ജില്ലാ മേളകളിലും നല്ല വിജയം തന്നെ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിനുദാഹരണമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ ആദിത്യയുടെ വിജയം.'പസിൽ ' മത്സരത്തിലാണ് ആദിത്യ സംസ്ഥാനതലത്തിൽ പങ്കെടുത്തത് .അതുപോലെതന്നെ ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജിതേന്ദ്ര J അമ്പാട്ട് നേടിയ മികച്ച വിജയം. Still Model വിഭാഗത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഗണിത മാഗസിനും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.എല്ലാ വർഷവും മികച്ച ഗണിത ക്ലബ്ബിനുള്ള സബ്ജില്ലാ പുരസ്കാരം നമ്മുടെ സ്കൂളിലാണ് ലഭിക്കാറുള്ളത്. | ||
ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്താറുള്ള ന്യൂമാത്സ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ എല്ലാ വർഷവും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ന്യൂ മാത്സ് ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് | ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്താറുള്ള ന്യൂമാത്സ് പരീക്ഷയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ എല്ലാ വർഷവും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ന്യൂ മാത്സ് ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്[[പ്രമാണം:20654 MATH 1.jpeg|ലഘുചിത്രം|212x212px|ഗണിത രൂപം |പകരം=]]മാത്സ് ടാലൻറ് സെർച്ച് പരീക്ഷയിൽ നമ്മുടെ കുട്ടികൾക്ക് സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡുകളും സ്വർണമെഡലും ലഭിക്കാറുണ്ട്. ഈ കഴിഞ്ഞ വർഷം പാർത്ഥിവ് K P സ്വർണമെഡലോടെ ഒന്നാം സ്ഥാനം നേടി എല്ലാവർഷവും പത്തോളം കുട്ടികൾ അവാർഡിന് അർഹരാവാറുണ്ട് | ||
മാത്സ് ടാലൻറ് സെർച്ച് പരീക്ഷയിൽ നമ്മുടെ കുട്ടികൾക്ക് സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡുകളും സ്വർണമെഡലും ലഭിക്കാറുണ്ട്. ഈ കഴിഞ്ഞ വർഷം പാർത്ഥിവ് K P സ്വർണമെഡലോടെ ഒന്നാം സ്ഥാനം നേടി എല്ലാവർഷവും പത്തോളം കുട്ടികൾ അവാർഡിന് അർഹരാവാറുണ്ട് | |||
ജൂൺ മാസത്തിൽ തന്നെ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തി കൊണ്ട് സ്കൂൾ ഗണിത ക്ലബ് രൂപീകരിച്ചു.27/ 7/21 ചൊവ്വാഴ്ച്ച ഡയറ്റ് ലക്ചറർ നിഷ ടീച്ചർ ഔദ്യോഗികമായി ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ഉദ്ഘാടനത്തിൽ വളരെ സരസവും ലളിതവും ആയി ചില ഗണിതവിഷയങ്ങൾ ടീച്ചർ കുട്ടികളുമായി സംവദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ ജ്യോമെട്രിക് പാറ്റേണുകളിൽ ഗണിതപൂക്കളം നിർമ്മിച്ചു. വളരെ നയന മനോഹരങ്ങളായ പാറ്റേണുകൾ ആണ് പല കുട്ടികളും വരച്ചത്. | ജൂൺ മാസത്തിൽ തന്നെ എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തി കൊണ്ട് സ്കൂൾ ഗണിത ക്ലബ് രൂപീകരിച്ചു.27/ 7/21 ചൊവ്വാഴ്ച്ച ഡയറ്റ് ലക്ചറർ നിഷ ടീച്ചർ ഔദ്യോഗികമായി ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ഉദ്ഘാടനത്തിൽ വളരെ സരസവും ലളിതവും ആയി ചില ഗണിതവിഷയങ്ങൾ ടീച്ചർ കുട്ടികളുമായി സംവദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ ജ്യോമെട്രിക് പാറ്റേണുകളിൽ ഗണിതപൂക്കളം നിർമ്മിച്ചു. വളരെ നയന മനോഹരങ്ങളായ പാറ്റേണുകൾ ആണ് പല കുട്ടികളും വരച്ചത്. | ||
പിന്നീട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമിക്കാനുള്ള പ്രവർത്തനമാണ് നൽകിയത്. എല്ലാവരും വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആ പ്രവർത്തനങ്ങളും നിർവ്വഹിച്ചു. ഡിസംബർ മാസത്തിൽ ക്ലാസ് തല ഗണിത ക്വിസ് മത്സരങ്ങളും ജനുവരിയിൽ സ്കൂൾതല ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു .6 E ക്ലാസിലെ അമൻ ഒന്നാം സ്ഥാനവും, 6 A ക്ലാസിലെ റിഫാൻ രണ്ടാം സ്ഥാനവും 7 A യിലെ മാധവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | പിന്നീട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമിക്കാനുള്ള പ്രവർത്തനമാണ് നൽകിയത്. എല്ലാവരും വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആ പ്രവർത്തനങ്ങളും നിർവ്വഹിച്ചു. ഡിസംബർ മാസത്തിൽ ക്ലാസ് തല ഗണിത ക്വിസ് മത്സരങ്ങളും ജനുവരിയിൽ സ്കൂൾതല ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു .6 E ക്ലാസിലെ അമൻ ഒന്നാം സ്ഥാനവും, 6 A ക്ലാസിലെ റിഫാൻ രണ്ടാം സ്ഥാനവും 7 A യിലെ മാധവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||