Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100: വരി 100:

==സ്പോർട്സ് ക്ലബ്ബ് .==
==സ്പോർട്സ് ക്ലബ്ബ് .==
[[പ്രമാണം:20654pet55.jpeg|ലഘുചിത്രം|190x190ബിന്ദു|കായികമേളയിൽ സബ്ജില്ലയിൽ മൂന്നാംസ്ഥാനം ]]
കുട്ടികളുടെ കായിക ക്ഷമത വികസിപ്പിക്കുന്നതിനും കായിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് നടത്തി വരുന്നു.എല്ലാ വർഷവും സ്കൂളിൽ കായിക മേള നടത്താറുണ്ട്. ഫുഡ്ബോൾ പ്രത്യേക പരിശീലനം നല്കി വരുന്നു. സബ് ജില്ലാ കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വക്കാറുണ്ട്. സ്കൂൾബാഡ്മിന്റെൺ കോർട്ടിന്റെ നിർമ്മാണം പഞ്ചായത്തിന്റെ സഹായത്തോടു കൂടി പുരോഗമിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന വൈവിധ്യമാർന്ന കളികൾ, ശാരീരിക വ്യായാമങ്ങൾ, മാർച്ച് പാസ്റ്റ് പരിശീലനം തുടങ്ങി വിവിധങ്ങളായ കായിക പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് വിജയകരമായി മുന്നോട്ടു പോകുന്നു .

വരി 114: വരി 115:

-ഇതിനായി കുട്ടികൾക്ക് വർക്ക് ഷീറ്റുകൾ നൽകി പരിശീലനം നൽകുന്നു.

[[പ്രമാണം:20654LE23.JPG|ലഘുചിത്രം|242x242ബിന്ദു]]
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കാൻ "അറിവിൻ പുലരി " എന്ന പേരിൽ  അറബിക് നോട്ടീസ് ബോഡിൽ ദിനേന ഒരു പദം കുട്ടികളെ പരിചയപ്പെടുത്തുന്നു.  

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543605" എന്ന താളിൽനിന്ന് ശേഖരിച്ചത്