"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022പ്രവർത്തനങ്ങൾ തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 103: | വരി 103: | ||
'''കളിമുറ്റമൊരുക്കാം - ഒക്ടോബർ 2 മുതൽ 8 വരെ''' | '''കളിമുറ്റമൊരുക്കാം - ഒക്ടോബർ 2 മുതൽ 8 വരെ''' | ||
സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാലയ ശുചീകരണ പരിപാടി ഒക്ടോബർ 2 മുതൽ 8 വരെ നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടത്തുകയുണ്ടായി.സ്കൂൾ മാനേജ്മെൻറിൻ്റെയും വിവിധ രാഷ്ട്രീട്രീയ പാർട്ടികളുടെയും മരോട്ടിച്ചാൽ ശാസ്ത്രസാഹിത്യ പരീക്ഷത്തിൻ്റെയും മരോട്ടിച്ചാൽ വായനശാല പ്രവർത്തകരുടെയും മരോട്ടിച്ചാൽ ചെസ്സ് അസോസിയേഷൻ്റെയും സാമൂഹ്യ പ്രവർത്തകരുടേയും സുമനസ്സുള്ള ഒരു പാട് നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചിരുന്നു. |