Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 104: വരി 104:

സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാലയ ശുചീകരണ പരിപാടി ഒക്ടോബർ 2 മുതൽ 8 വരെ നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടത്തുകയുണ്ടായി.സ്കൂൾ മാനേജ്മെൻറിൻ്റെയും വിവിധ രാഷ്ട്രീട്രീയ പാർട്ടികളുടെയും മരോട്ടിച്ചാൽ ശാസ്ത്രസാഹിത്യ പരീക്ഷത്തിൻ്റെയും മരോട്ടിച്ചാൽ വായനശാല പ്രവർത്തകരുടെയും മരോട്ടിച്ചാൽ ചെസ്സ് അസോസിയേഷൻ്റെയും സാമൂഹ്യ പ്രവർത്തകരുടേയും സുമനസ്സുള്ള ഒരു പാട് നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ലഭിച്ചിരുന്നു.

'''ഒക്ടോബർ - 3 എനർജി ക്ലബ്ബ് ഉദ്ഘാടനം'''
സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം ANERT ൻ്റെ മുൻ ഡയറക്ടർ ശ്രീ C T അജിത്ത് കുമാർ നിർവ്വഹിച്ചു.പ്രധാനധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ശ്രീ.കെ ഗോപകുമാർ ശാസ്ത്ര സാഹിത്യ പരീക്ഷത്ത്  ശ്രീ സോമൻ കാര്യാട്ട് പിടിഎ പ്രസിഡൻ്റ് ശ്രീ ബിനോയ് ഓത്തോട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
'''ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം'''
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഹെൽത്ത്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാടൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി .നാടൻ വിഭവങ്ങൾ  എങ്ങനെ ആരോഗ്യകരമായി തയ്യാറാക്കാം എന്നുള്ളതായിരുന്നു ഭക്ഷ്യമേളയുടെ ലക്ഷ്യം.ഒരുപാട് കുട്ടികൾ ഇതിൽ പങ്കെടുത്തു.
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം'''
ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ചുള്ള വിവിധ ഡോക്യുമെൻ്റ റികൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
'''ഒക്ടോബർ 25 ഊർജജയാൻ പ്രസംഗ മത്സരം'''
എനർജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ ഗുണവും ദോഷവും എന്ന വിഷയത്തെകുറിച്ച്  യു.പി. ക്ലാസിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി.
'''ഒക്ടോബർ 27 - രണ്ടാം ഘട്ട വിദ്യാലയ ശുചീകരണം'''
CPM മരോട്ടിച്ചാൽ ശാഖയുടെ  നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ  നടത്തി.
'''ഒക്ടോബർ 31 രക്തസാക്ഷിത്വ ദിനം'''
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് റേഡിയോയിൽ അന്ന് വന്ന വാർത്ത കുട്ടികളുടെ ഗ്രുപ്പുകളിൽ പ്രദർശിപ്പിച്ചു
'''നവംബർ 1 കേരളപ്പിറവി - രണ്ടാം പ്രവേശനോത്സവം'''
ഏറെ നാളുകൾക്കു ശേഷം വീണ്ടും സ്കൂളുകൾ ആരംഭിച്ചത് സംബർ 1 കേരളപ്പിറവി ദിനത്തിൽ ആയിരുന്നു. കേരള വേഷമണിഞ്ഞായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നത്. കേരള ഗാനം പാടിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ബോധവത്ക്കരണ ക്ലാസ്  നൽകിയും ഈ ദിനം അവിസ്മണീയമാക്കി
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523674" എന്ന താളിൽനിന്ന് ശേഖരിച്ചത്