"*കിഡ് ഫൂട്ട് -" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
('[https://www.facebook.com/100014278355270/posts/138642439955034/?d=n കിഡ് ഫൂട്ട് 2K16] ശ്രദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{orphan}}
[https://www.facebook.com/100014278355270/posts/138642439955034/?d=n കിഡ് ഫൂട്ട് 2K16] ശ്രദ്ദേയമായി
[https://www.facebook.com/100014278355270/posts/138642439955034/?d=n കിഡ് ഫൂട്ട് 2K16] ശ്രദ്ദേയമായി


വരി 5: വരി 6:
ഉപജില്ലാതലത്തിൽ ആദ്യമായാണ്  
ഉപജില്ലാതലത്തിൽ ആദ്യമായാണ്  


ഫുട്ബോൾ രംഗത് വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് അവരുടെ തായ കഴിവ്പുറത്തെടുക്കുവാനുള്ള അവസരമൊരുക്കുന്നത് . 18 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ രണ്ട്ദിവസങ്ങളിലായി നടന്ന ഫുട്ബോൾ മാമങ്കത്തിൽ എ.എം.എൽ.പി സ്ക്കൂൾ ചെർപ്പുളശ്ശേരി സൗത്ത്ജേതാക്കളായി.
ഫുട്ബോൾ രംഗത് വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് അവരുടെതായ കഴിവ്പുറത്തെടുക്കുവാനുള്ള അവസരമൊരുക്കുന്നത് . 18 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ രണ്ട്ദിവസങ്ങളിലായി നടന്ന ഫുട്ബോൾ മാമങ്കത്തിൽ എ.എം.എൽ.പി സ്ക്കൂൾ ചെർപ്പുളശ്ശേരി സൗത്ത്ജേതാക്കളായി.
വളർന്നു വരുന്ന പുതു തലമുറയും ഫുട്ബോളിനെ നേഞ്ചേറ്റിയിട്ടുണ്ടെന്ന്ഓർമ്മിപ്പിക്കും വിധമുള്ള മിന്നും പ്രകടനമായിരുന്നു  കുരുന്നുകളുടേത് .


 
കുമ്മായ വരകളാൽ തീർത്ത ചതുര കളത്തിന് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞിരുന്ന അധ്യാപകരുടെ അവേശം കാണുമ്പോൾ തന്നെ തോന്നി പോകും കായികം രംഗം ഇവിടെ സുരക്ഷിതമാണെന്ന് .
വളർന്നു വരുന്ന പുതു തലമുറയും ഫുട്ബോളിനെ നേഞ്ചേറ്റിയിട്ടുണ്ടെന്ന്
 
ഓർമ്മിപ്പിക്കും വിധമുള്ള മിന്നും പ്രകടനമായിരുന്നു  കുരുന്നുകളുടേത് .
 
കുമ്മായ വരകളാൽ തീർത്ത ചതുര കളത്തിന് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞിരുന്നഅധ്യാപകരുടെ അവേശം കാണുമ്പോൾ തന്നെ തോന്നി പോകും കായികം രംഗം ഇവിടെസുരക്ഷിതമാണെന്ന് .


കച്ചേരിക്കുന്നിന്റെ ഫുട്ബോൾ പെരുമ വിളിച്ചോതും വിധമായിരുന്നു നാട്ടുക്കാരുടെ സഹകരണവുംസഹായവും .
കച്ചേരിക്കുന്നിന്റെ ഫുട്ബോൾ പെരുമ വിളിച്ചോതും വിധമായിരുന്നു നാട്ടുക്കാരുടെ സഹകരണവുംസഹായവും .


രണ്ട് ദിവസം കച്ചേരിക്കുന്നിലെ ഒരോ
രണ്ട് ദിവസം കച്ചേരിക്കുന്നിലെ ഒരോ കുഞ്ഞുങ്ങളും , ചെറുപ്പക്കാരും, പ്രായം മറന്ന് കാരണവന്മാരും  അതിഥികളായി എത്തുന്ന ബാലതാരങ്ങളേ  വരവേറ്റ് അവർക്ക്  വേണ്ട പ്രോത്സാഹനവും പ്രചോതനങ്ങളും  തന്ത്രങ്ങളും മെനഞ്ഞ് കൊണ്ട്  ഗ്രൗണ്ടിനു പുറത്തുണ്ടായിരുന്നു.ആ കാഴ്ച്ച കണ്ണിനും മനസ്സിനും കുളിർമ ഏകുന്നതായിരുന്നു. പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്ന അവകാശം വാദം ഉന്നയിക്കുന്നില്ല. ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ സ്ക്കൂളുകൾക്കും, മത്സരം ഭംഗിയായി നടത്താൻ സഹായിച്ച മറ്റുഅധ്യാപകർക്കും, സഹായഹസ്തവുമായി എത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും ,സുമനസുകൾക്കും, നാട്ടിലെ കായിക പ്രേമികൾക്കും ,അതിഥികളെ സ്വീകരിക്കുന്നതിൽ മത്സരിച്ച വിദ്യാർത്ഥികൾക്കും എഴുതിയറിയിക്കാനാവാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു .
 
കുഞ്ഞുങ്ങളും , ചെറുപ്പക്കാരും, പ്രായം മറന്ന് കാരണവന്മാരും  അതിഥികളായി എത്തുന്നബാലതാരങ്ങളേ  വരവേറ്റ് അവർക്ക്  വേണ്ട പ്രോത്സാഹനവും പ്രചോതനങ്ങളും  തന്ത്രങ്ങളുംമെനഞ്ഞ് കൊണ്ട്  ഗ്രൗണ്ടിനു പുറത്തു ണ്ടായിരുന്നു.
 
ആ കാഴ്ച്ച കണ്ണിനും മനസ്സിനും കുളിർമ ഏകുന്നതായിരുന്നു.
 
പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്ന അവകാശം വാദം ഉന്നയിക്കുന്നില്ല.
 
ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ സ്ക്കൂളുകൾക്കും, മത്സരം ഭംഗിയായി നടത്താൻ സഹായിച്ച മറ്റുഅധ്യാപകർക്കും, സഹായഹസ്തവുമായി എത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും ,സുമനസുകൾക്കും, നാട്ടിലെ കായിക പ്രേമികൾക്കും ,അതിഥികളെ സ്വീകരിക്കുന്നതിൽ മത്സരിച്ച വിദ്യാർത്ഥികൾക്കും
 
എഴുതിയറിയിക്കാനാവാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു .
 
PTA & ടീച്ചേഴ്സ് & മാനേജ്മെന്റ്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511259...2081968" എന്ന താളിൽനിന്ന് ശേഖരിച്ചത്