"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
കരാട്ടെ ട്രെയിനിങ്  
കരാട്ടെ ട്രെയിനിങ്  


സ്കൂൾ തല കലോത്സവം
സ്കൂൾ തല കലോത്സവംപിരിഞ്ഞ് പോയി.


ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം  
ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം  
വരി 79: വരി 79:
പ്രതിഭകളെ ആദരിക്കൽ  
പ്രതിഭകളെ ആദരിക്കൽ  


ഭിന്നശേഷി  
==== ഭിന്നശേഷി ====
ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.
 
  തലേ ദിവസമായ ഡിസംബർ 2 ന് എല്ലാ കുട്ടികളുമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.ഓരോ ക്ലാസ്സിലെ കുട്ടികളും നന്നായി ചിത്രം വരക്കുകയുണ്ടായി.അതിൽ ഏറ്റവും നല്ല ചിത്രങ്ങൾ എ. ഇ. ഒ.യുടെ ഓഫീസിലേക്ക് നൽകുകയും ചെയ്തു.ശേഷം ഡിസംബർ 3 ന് വരച്ച ചിത്രങ്ങൾ എല്ലാം സ്കൂളിൽ പ്രദർശനം നടത്തി.അന്ന് തന്നെ സ്കൂളിലെ ഭിന്നശേഷിക്കാരായ   മുഹമ്മദ് അൻസ്വഫ് 1ബി, റിൻഷ മോൾ 2ബി, ലാമിൻ 3സി എന്നിവർക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം സ്വീകരണം നൽകി.അവർക്ക് വേണ്ടി പ്രത്യേകം ബൊക്കകളും അതേപോലെ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും വിതരണം ചെയ്തു.അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രത്യേകം കലാപരിപാടികളും സംഘടിപ്പിച്ചു.അന്നേ ദിവസം അവർക്കും അവരുടെ രക്ഷിതാക്കൾക്കും മനം നിറയെ സന്തോഷം നൽകി.
 
     അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും അമ്പരപ്പിച്ചു.ഇത്തരമൊരു ദിനം അവരുടെ ജീവിതത്തിൽ എന്നെന്നേക്കുമായി തീർന്നു.ഭക്ഷണശേഷം അവരെല്ലാവരും


==== അറബി ഭാഷാ ദിനം ====
==== അറബി ഭാഷാ ദിനം ====
വരി 140: വരി 145:


== 2017 -2018  പ്രവർത്തനങ്ങൾ ==
== 2017 -2018  പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം  
 
==== പ്രവേശനോത്സവം ====
2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക്  തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത്  എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ്  നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു.


പരിസ്ഥിതി ദിനം  
പരിസ്ഥിതി ദിനം  
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478429" എന്ന താളിൽനിന്ന് ശേഖരിച്ചത്