എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
23:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→മനോരമ നല്ലപാഠം
വരി 108: | വരി 108: | ||
=== മനോരമ നല്ലപാഠം === | === മനോരമ നല്ലപാഠം === | ||
ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും പുസ്തകപാഠങ്ങൾക്കപ്പുറം വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർത്ത നല്ലപാഠം വലിയ പങ്കുവഹിക്കുന്നു. നല്ല പാഠത്തിൻറെ ഭാഗമായി നവീന കൃഷി രീതി സ്കൂളിൽ നടത്തുവാൻ കഴിഞ്ഞിരുന്നു ഇപ്പോഴും അത് നടത്തിപ്പോരുന്നു.ആധുനികരീതിയിലുള്ള ബഡ്ഫാമിംഗ് കൃഷി രീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നതിനാണ് മുൻതൂക്കം നൽകുന്നത്. | |||
ആഴത്തിൽ കാനങ്ങൾ കീറിയ ശേഷം അതിനുള്ളിൽ ജൈവവളങ്ങൾ നിക്ഷേപിച്ച മണ്ണിട്ട് മൂടുകയാണ് ആദ്യപടി. ബഡ് നിർമ്മിച്ച ശേഷം പോളിത്തീൻ ഷീറ്റ് ഇട്ടു മൂടുന്നു .ചെറിയ കുഴികൾ എടുത്തതിനുശേഷം അതിനുള്ളിൽ തൈകൾ നടും. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷൻ സൗകര്യവും ഒരുക്കും. ഇത്തരത്തിലുള്ള ആധുനിക കൃഷി രീതിയിലൂടെ നല്ല പാഠം ശരിയായ മാർഗത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
നല്ല പാഠത്തിൻറെ ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിവരുന്നു. അതിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും പുതിയതലമുറയെ രക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്ക് നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് അരച്ചത് ക്യാരറ്റ്, കേക്ക് ,പായസം തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഒരുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനത്തിലൂടെ മികച്ച പ്രവർത്തനത്തിനുള്ള ഫലകവും ക്യാഷ് അവാർഡും ലഭിച്ചു . | |||
=== KCSL === | === KCSL === |