"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
23:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്
വരി 117: | വരി 117: | ||
=== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ് === | === പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ് === | ||
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യമുള്ള ഭൂമിയെ സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. | |||
=== രുചികരമായ ഉച്ചഭക്ഷണം === | === രുചികരമായ ഉച്ചഭക്ഷണം === |