"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
23:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→Spoken ഇംഗ്ലീഷ്
വരി 128: | വരി 128: | ||
=== Spoken ഇംഗ്ലീഷ് === | === Spoken ഇംഗ്ലീഷ് === | ||
ശനിയാഴ്ച ദിവസങ്ങളിൽ നടന്നു വരുന്ന spoken ഇംഗ്ലീഷ് ക്ലാസുകൾക്ക് മികച്ച വരവേൽപ് ആണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു നിന്ന് ലഭിച്ചു വരുന്നത്. ഭാഷയുടെ ഏറ്റവും പ്രധാന skill ആയ speaking ന് ആണ് ഈ ക്ലാസുകൾ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇംഗ്ലീഷ് പോലെ ഒരു ഇന്റർനാഷണൽ ലാംഗ്വേജ് അനായാസം സംസാരിക്കുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധിക്കുന്നുണ്ട്.ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാൻ പറ്റുന്ന വിവിധ പ്രവർത്തനങ്ങൾ നൽകികൊണ്ട് LSRW ന് പ്രാധാന്യം നൽകികൊണ്ട് വളരെ മികച്ച രീതിയിൽ spoken ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു. | |||
=== വായനമൃതം === | === വായനമൃതം === |