"ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== '''<big>ഹിന്ദി ക്ലബ്ബ്</big>'''  ===
=== '''<big>ഹിന്ദി ക്ലബ്ബ്</big>'''  ===
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം ലളിതമാക്കാനും ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനുമുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. മാഗസിൻ ,പോസ്റ്റർ, പ്രൊജക്റ്റ് ,സവിശേഷ ദിനാചരണങ്ങൾ എല്ലാം തന്നെ ഹിന്ദി ഭാഷ മാധ്യമത്തിലൂടെ കുട്ടികൾക്ക് നൽകിവരുന്നു .
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം ലളിതമാക്കാനും ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനുമുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. മാഗസിൻ ,പോസ്റ്റർ, പ്രൊജക്റ്റ് ,സവിശേഷ ദിനാചരണങ്ങൾ എല്ലാം തന്നെ ഹിന്ദി ഭാഷ മാധ്യമത്തിലൂടെ കുട്ടികൾക്ക് നൽകിവരുന്നു <gallery mode="nolines" widths="350" heights="250">
പ്രമാണം:36013.hi1.jpeg
പ്രമാണം:36013.hi2.jpeg
പ്രമാണം:36013.hi3.jpeg
</gallery>


==== സുരീലി ഹിന്ദി പ്രോജക്ട് ====
==== സുരീലി ഹിന്ദി പ്രോജക്ട് ====
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ കഥ കവിത നാടകം തുടങ്ങിയവയിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി ഡിജിറ്റൽ കാർഡുകളിൽ ഇവിടെയും വിവിധ ആലാപനശൈലി യിലൂടെയും വർണ്ണ ചിത്രങ്ങളിലൂടെയും ഹിന്ദി പ്രോജക്ട് വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാകുന്നു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരാക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാൻ ഉം അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം നിഴൽ നാടകം വേഗം തന്നെ ഈ പ്രോജക്റ്റിന് ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ നിനക്ക് കഴിഞ്ഞിട്ടുണ്ട്  
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (കഥ ,കവിത ,നാടകം തുടങ്ങിയവയിലൂടെഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി .ഡിജിറ്റൽ കാർഡുകളിലൂ‍ടെയും  വിവിധ ആലാപനശൈലിയിലൂടെയും, വർണ്ണ ചിത്രങ്ങളിലൂടെയും, സുരീലി ഹിന്ദി വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു. സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരാക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാനും, അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം, നിഴൽ നാടകം, ഇവയെല്ലാം  തന്നെ ഈ പ്രോജക്റ്റിന്റെ  ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


=== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ===
=== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ===
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368085" എന്ന താളിൽനിന്ന് ശേഖരിച്ചത്