ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം (മൂലരൂപം കാണുക)
14:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചെറുമുക്ക് ജി എം എൽ പി സ്കൂൾ | ||
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു. | |||
ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. | |||
ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ…ഇന്ന് 18 ക്ലാസ് റൂമുകളും 700 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് |