ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:05, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→സയൻസ് ലാബ്
കവിത എം ബി (സംവാദം | സംഭാവനകൾ) (സയൻസ് ലാബ്) |
കവിത എം ബി (സംവാദം | സംഭാവനകൾ) |
||
വരി 69: | വരി 69: | ||
ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു...... | ഉൽപ്പന്നങ്ങൾ ഏറെ... പക്ഷേ സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ല എന്നതാണ് എവിടെ വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്നം... പരിമിതികൾ നേട്ടങ്ങൾ ആക്കുന്ന ഇവിടുത്തെ ഗണിതാധ്യാപകർ ആ സാഹചര്യവും അതിജീവിക്കും എന്ന് പ്രത്യാശിക്കുന്നു...... | ||
== '''<u>സയൻസ് ലാബ്</u>''' == | == '''<u><big>സയൻസ് ലാബ്</big></u>''' == | ||
കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... ജൈവവും, അജൈവവും ആയ മേഖലകൾ ശാസ്ത്രസത്യങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ അറിവിന്റെ മേഖലകൾ ഏറെ വിശാലമാകുന്നു.. നിത്യജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾ , ശാസ്ത്ര മേഖലകളിലെ വിവിധ സംഭവങ്ങൾ എന്നിവ ശാസ്ത്രത്തിൻറെ അകമ്പടിയോടെ കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കപ്പെടുമ്പോൾ അവിടെ യഥാർത്ഥ പഠനം നിർവഹിക്കപ്പെടുന്നു എന്നു പറയാം... | കുട്ടികളുടെ ജിജ്ഞാസയും കൗതുകവും ഏറ്റവുമധികം ചൂഷണം ചെയ്യാൻ ഉതകുന്ന പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ കഴിയുന്ന വിഷയമാണ് അടിസ്ഥാനശാസ്ത്രം... ജൈവവും, അജൈവവും ആയ മേഖലകൾ ശാസ്ത്രസത്യങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ അറിവിന്റെ മേഖലകൾ ഏറെ വിശാലമാകുന്നു.. നിത്യജീവിതത്തിലെ വിവിധ പ്രവർത്തനങ്ങൾ , ശാസ്ത്ര മേഖലകളിലെ വിവിധ സംഭവങ്ങൾ എന്നിവ ശാസ്ത്രത്തിൻറെ അകമ്പടിയോടെ കുട്ടികൾക്ക് മുന്നിൽ വിശദീകരിക്കപ്പെടുമ്പോൾ അവിടെ യഥാർത്ഥ പഠനം നിർവഹിക്കപ്പെടുന്നു എന്നു പറയാം... | ||