"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:30, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തുടർന്ന് വായിക്കുക
കവിത എം ബി (സംവാദം | സംഭാവനകൾ) |
കവിത എം ബി (സംവാദം | സംഭാവനകൾ) (തുടർന്ന് വായിക്കുക) |
||
വരി 75: | വരി 75: | ||
പഠനോപകരണങ്ങൾ ക്കൊപ്പം വിവിധ രാസവസ്തുക്കൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുവാൻ അനുയോജ്യമായ ഇടം ഇല്ല എന്നത് വലിയൊരു പോരായ്മയായി അനുഭവപ്പെട്ടിട്ടുണ്ട്... കുറച്ചു ക്ലാസ് റൂമുകളിലെ ഒറ്റപ്പെട്ട അലമാരകൾ മാത്രം ഇതിനായി ഉപയോഗപ്പെടുത്തിയ സാഹചര്യം നിലനിൽക്കുന്നു... ഫലപ്രദമായ ശാസ്ത്രപഠനം ആവശ്യപ്പെടുന്ന ഒരു ശാസ്ത്ര ലാബിനുള്ള സൗകര്യം ഒരു കിട്ടാക്കനിയായി ശേഷിക്കുന്നു എന്ന് പറയാം.. ഒരു പ്രൈമറി സ്കൂളിനെ സംബന്ധിച്ചടത്തോളം ശാസ്ത്ര പഠനം ഏറെ പ്രധാനപ്പെട്ടതാണ്... കുട്ടികളുടെ അറിവുകൾ വ്യത്യസ്തമായ മേഖലകളിലേക്ക് വളരെ വേഗം വ്യാപരിക്കുന്ന കാലഘട്ടമാണ് പ്രൈമറി സ്കൂൾ ജീവിതകാലഘട്ടം... മുതിർന്ന ക്ലാസുകൾ അലങ്കരിക്കുന്ന ശാസ്ത്ര ഇടങ്ങൾ പ്രാഥമികമായി ഒരുങ്ങേണ്ടത് പ്രൈമറി സ്കൂളുകളിൽ ആണ്... ഇവിടെയാണ് ഒരു പ്രത്യേക ശാസ്ത്ര ക്ലബ്ബിൻറെ പ്രസക്തി.. | പഠനോപകരണങ്ങൾ ക്കൊപ്പം വിവിധ രാസവസ്തുക്കൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുവാൻ അനുയോജ്യമായ ഇടം ഇല്ല എന്നത് വലിയൊരു പോരായ്മയായി അനുഭവപ്പെട്ടിട്ടുണ്ട്... കുറച്ചു ക്ലാസ് റൂമുകളിലെ ഒറ്റപ്പെട്ട അലമാരകൾ മാത്രം ഇതിനായി ഉപയോഗപ്പെടുത്തിയ സാഹചര്യം നിലനിൽക്കുന്നു... ഫലപ്രദമായ ശാസ്ത്രപഠനം ആവശ്യപ്പെടുന്ന ഒരു ശാസ്ത്ര ലാബിനുള്ള സൗകര്യം ഒരു കിട്ടാക്കനിയായി ശേഷിക്കുന്നു എന്ന് പറയാം.. ഒരു പ്രൈമറി സ്കൂളിനെ സംബന്ധിച്ചടത്തോളം ശാസ്ത്ര പഠനം ഏറെ പ്രധാനപ്പെട്ടതാണ്... കുട്ടികളുടെ അറിവുകൾ വ്യത്യസ്തമായ മേഖലകളിലേക്ക് വളരെ വേഗം വ്യാപരിക്കുന്ന കാലഘട്ടമാണ് പ്രൈമറി സ്കൂൾ ജീവിതകാലഘട്ടം... മുതിർന്ന ക്ലാസുകൾ അലങ്കരിക്കുന്ന ശാസ്ത്ര ഇടങ്ങൾ പ്രാഥമികമായി ഒരുങ്ങേണ്ടത് പ്രൈമറി സ്കൂളുകളിൽ ആണ്... ഇവിടെയാണ് ഒരു പ്രത്യേക ശാസ്ത്ര ക്ലബ്ബിൻറെ പ്രസക്തി.. | ||
തുടർന്ന് വായിക്കുക >>[[ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ]] | |||