"ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 6: വരി 6:

== സ്കൂളിന്റെ തുടക്കം ==
== സ്കൂളിന്റെ തുടക്കം ==
[[പ്രമാണം:T17219.jpg|ലഘുചിത്രം|old pic]]
ജ്യോതിഷം തൊഴിലായി സ്വീകരിച്ചിരുന്ന ചന്തുക്കുട്ടിപ്പണിക്കർ എന്ന ഒരു വിദ്യാഭ്യാസതല്പരൻ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ കൊച്ചു വിദ്യാലയം. അദ്ദേഹം സ്കൂൾ മാനേജരും നല്ല ഒരു അദ്ദ്യാപകനും കൂടിയായിരുന്നു.ഫ്രാൻസിസ് റോ‍ഡിന്റെ അരികിൽ ഒരു എൽ.ഷേപ് (L. Shape) ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സ്കൂളിന്റെ പരിസരമാകട്ടെ പാടവും ചതപ്പു നിലവും ആയിരുന്നു. പറയത്തക്ക പുരോഗതിയൊന്നും അവകാശപ്പെടാനില്ലാതെ,എന്നാൽ തോട്ടൂളിപ്പാടത്തെയും പരിസര പ്രദേശത്തെയും പാവപ്പെട്ട കുടുംബ‍ങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരു സാങ്കേതമായി ഈ വിദ്യാലയം നിലനിന്നുപോന്നു. ചന്തുക്കുട്ടിപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ കുട്ടികൃഷ്ണപ്പണിക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. പിതാവിനെപ്പോലെ അദ്ദേഹം അദ്ധ്യാപകനായിരുന്നില്ല. മാനേജർ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും സ്കൂളിന്റെ പുരോഗതിയിൽ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുകയുണ്ടായില്ല. സ്കൂളിന്റെ ഭൂമി വില്പന നടന്നതും ആ സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ നിലവിൽ വന്നതുമൊക്കെ അക്കാലത്താണ്. ഫ്രാൻസിസ് റോ‍ഡിലെ ഒരു പൗരപ്രമുഖനായിരുന്ന കെ.വി.ഉസ്മാൻകോയ ഹാജി സ്കൂളിനോടനുബന്ധിച്ചുള്ള പുറംപോക്കു ഭൂമിയിൽ ഒരു നല്ല ഷെഡ് സ്കൂളിനുവേണ്ടി പണിതു കൊടുക്കുകയുണ്ടായി. അപ്പോഴേയ്ക്കും ചന്തുക്കുട്ടിപ്പണിക്കർ സ്കൂൾ നടത്തികൊണ്ടുപോകാനാകാതെ വിഷമിക്കുകയും വില്പനയ്ക്ക് ഒരുങ്ങുകയുമായിരുന്നു. തുടർന്ന് കക്കോവിലെ ഒരു ബീരാൻ കോയഹാജിക്ക് വില്പന നടത്തുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നാണ് മദ്രസ്സത്തുൽ മുഹമ്മദീയ സ്കൂളിന്റെ ഇപ്പോഴത്തെ എം.എം.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജ് മെന്റായ മുഹമ്മദൻ എഡുക്കേഷനൽ അസോസിയേഷൻ. ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലിൽ ഈ പ്രാഥമിക വിദ്യാലയം വിലക്കെടുക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ദീർഘവീക്ഷണവും സാമ്പത്തിക സൗകര്യവുമുള്ള മാനേജ്മെന്റിന്റെ കീഴിൽ വന്നതോടെ ഗണ്യമായ പുരോഗതി ഈ സ്ഥാപനം കൈവരിച്ചുതുടങ്ങി. സബ്ജില്ലാ തല പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്നു. ബാലകലോത്സവം, കായികമത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, അധ്യയനയാത്രകൾ, സ്കൂൾ കലോത്സവം എന്നിവയെല്ലാം യഥാസമയങ്ങളിൽ നടത്തി വരുന്നു. ഫലപ്രദമായി സഹകരിക്കുന്ന ഒരു പാരന്റ് ടീച്ചർ അസോസിയേഷനും, മാതൃസഭയും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മിസ്റ്റർ പി. കെ. അബ്ദുൾ അസീസും സെക്രട്ടറിയും കറസ്പോണ്ടന്റും മിസ്റ്റർ കെ. വി. കുഞ്ഞഹമ്മദ് കോയയും ആണ്. ഇപ്പോഴത്തെ ഹെഡ്മ്മിസ്ട്രസ് കെ.കദീജയും, പി. ടി. എ. പ്രസിഡന്റ് മിസ്റ്റർ റാഷിദ് അവർകളുമാണ്. ദീർഘകാലം എം. എം. എൽ. പി. സ്കൂളിൽ സഹാദ്ധ്യാപികയായിരുന്ന കെ കദീജ പ്രധാന അധ്യാപിക എന്ന നിലക്ക് ഫ്രാൻസിസ് റോഡ് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത്കൊണ്ടിരിക്കുന്നു.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329595" എന്ന താളിൽനിന്ന് ശേഖരിച്ചത്