"ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}  
}}  

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു.

{{Infobox AEOSchool
| സ്ഥലപ്പേര്= മാവനാൽ , കുമ്മണ്ണൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=  പത്തനംതിട്ട
| സ്കൂൾ കോഡ്= 38734
| സ്ഥാപിതവർഷം=1952
| സ്കൂൾ വിലാസം= കുമ്മണ്ണൂർ. പി ഓ , കോന്നി
| പിൻ കോഡ്= 689691
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= jbvlpskmnr@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 49
| അദ്ധ്യാപകരുടെ എണ്ണം=  3
| പ്രധാന അദ്ധ്യാപകൻ=  ബിന്ദു എ എസ്സ് (Teacher in Charge)
| പി.ടി.ഏ. പ്രസിഡണ്ട്= ഷബീന         
| സ്കൂൾ ചിത്രം= 38734.jpg ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയ ചരിത്രം
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു. ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്കൂൾ (ജെ.ബി.വി.എൽ പി സ്കൂൾ)  എന്ന് ഈ  സരസ്വതി ക്ഷേത്രത്തിന് പേരിട്ടു.നാട്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കമ്മറ്റി സ്കൂൾ മാനേജ്മെൻ്റ് കൈകാര്യം ചേയ്തു വന്നു. 3 വർഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 1980-84 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാതെ വരികയും, 1984 മുതൽ സ്കൂളിൻ്റെ ഭരണ ചുമതല ബഹു പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് Go (MS) N 208/2004 dt 7.7.2004 ഉത്തരവു പ്രകാരം സ്കൂളും വസ്തുക്കളും ഗവൺമെൻ്റിലേക്ക് സറണ്ടർ ചെയ്യുകയുമുണ്ടായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311878" എന്ന താളിൽനിന്ന് ശേഖരിച്ചത്